എം.ടി-ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനം

പിലാത്തറ: ചെറുതാഴം ബേങ്ക് എംപ്ലോയീസ് കള്‍ച്ചറല്‍ ഫോറം (ചെമ്പകം) സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍, ഭാവഗായകന്‍ പി ജയചന്ദ്രന്‍ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനകമ്മിറ്റി അംഗം കെ.വി.പ്രശാന്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരന്‍ ശിവ കുളപ്പുറത്തെ ചടങ്ങില്‍ അനുമോദിച്ചു. … Read More

എം.ടി- ജയചന്ദ്രൻ അനുസ്മരണം

പരിയാരം: ചെറുതാഴം റെഡ്സ്റ്റാർ കൊവ്വൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എം.ടി.വാസുദേവൻ നായർ -പി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. സാഹിത്യനിരൂപൻ എ.വി.പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. യു.സുരേശൻ, വി.രമേശൻ, യു.രാധ, കെ.കെ.ആർ വെങ്ങര, പപ്പൻ … Read More

എം.ടി.യുടെ ഓര്‍മ്മയില്‍ കരിമ്പത്തെ ഗ്രാമസേവക പരിശീലനകേന്ദ്രവും

.തളിപ്പറമ്പ്: എം.ടിയുടെ ഓര്‍മ്മകള്‍ അയവിറക്കി തളിപ്പറമ്പ് കരിമ്പത്തെ ഇ.ടി.സിയും. ഇന്ന് കില സെന്ററായി മാറിയ ഇ.ടി.സിയില്‍ 1952 കാലഘട്ടിലാണ് എം.ടി.ഗ്രാമസേവക പരിശീനത്തിന് എത്തിയത്. ഗ്രാമസേവകന്‍മാരുടെ പ്രീ സര്‍വീസ് പരിശീലനം അന്ന് ഗാന്ധിയന്‍ രീതിയിലായിരുന്നു. ഇവിടെ ബീഡിവലിക്കുന്നതിന് നിയന്ത്രണം ഉണ്ടായപ്പോഴാണ് അദ്ദേഹം പരിശീലനം … Read More

എം.ടി വാസുദേവന്‍ നായര്‍ക്ക് വിട നല്‍കാന്‍ അക്ഷര കേരളം

തിരുവനന്തപുരം: എം ടി ഇല്ലാത്ത സാഹിത്യലോകം എന്ന സത്യം തിരിച്ചറിയുന്നു. ലോക സാഹിത്യലോകത്തേക്കു മലയാള സാഹിത്യത്തെ അടുപ്പിച്ച സാഹിത്യ തികവ് എം.ടി വാസുദേവന്‍ നായര്‍ക്ക് വിട നല്‍കാന്‍ അക്ഷര കേരളം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിരിക്കെ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ … Read More

എം.ടിയുടെ വീട്ടില്‍ മോഷണം: 26 പവന്‍ നഷ്ടപ്പെട്ടു.

കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം … Read More

വിമലടീച്ചറുടെയും ബുദ്ധുവിന്റെയും കാത്തിരിപ്പിന്റെ കഥ-മഞ്ഞ്@40.

മനസില്‍ ഒരു വിങ്ങലോടെ മാത്രം വായിച്ചുപൂര്‍ത്തിയാക്കിയ ഒരു നോവലാണ് എം.ടിയുടെ മഞ്ഞ്. മഞ്ഞ് സിനിമയാകുന്നു എന്ന വാര്‍ത്തയും എം.ടി തന്നെ അത് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തയും ഏറെ സന്തോഷിപ്പിച്ചിരുന്നു. ഒറ്റപ്പെടലിന്റെയും കാത്തിരിപ്പിന്റെയും വ്യര്‍ത്ഥതകളും തണുത്തുറഞ്ഞ മനസുകളുടെയും … Read More

മമ്മൂട്ടി–നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ പ്രകാശനം ചെയ്തു

കോഴിക്കോട്:മാധ്യമപ്രവര്‍ത്തകന്‍ രമേഷ് പുതിയമഠം എഴുതിയ ‘മമ്മൂട്ടിനാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. എം.ടി.വാസുദേവന്‍ നായര്‍ പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മമ്മൂട്ടിക്കൊപ്പം വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച 50 പേരുടെ അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയതാണ് … Read More