പ്രസ് ക്ലബ്ബ് റോഡിലെ പാലം മുങ്ങി, താല്‍ക്കാലിക പാലത്തിലൂടെ ദുരിതയാത്ര

പരിയാരം: പരിയാരം പ്രസ് ക്ലബ് റോഡ് വെള്ളത്തില്‍ മുങ്ങി, എം.എല്‍.എയുടെ വാക്ക് പാഴ്‌വാക്കായി, താല്‍ക്കാലിക കവുങ്ങ് പാലം പണിത് നാട്ടുകാര്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും വളരെ എളുപ്പത്തില്‍ കുളപ്പുറം – പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന റോഡാണ് പൂര്‍ണമായും വെള്ളത്തിലായത്. … Read More

പിലാത്തറ ടൗണിന്റെ മുഖഛായ മാറും: സൗന്ദര്യവത്കരണ പദ്ധതിക്ക് 2 കോടി

പിലാത്തറ: പിലാത്തറ ടൗണിന്റെ സമഗ്ര വികസനത്തിനും സൗന്ദര്യവത്കരണതിനുമായി 2 കോടിരൂപയുടെ വിശദമായ എസ്റ്റിമേറ്റ് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി എം.വിജിന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ പിലാത്തറ ടൗണില്‍ സന്ദര്‍ശനം നടത്തി. പിലാത്തറയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പരിയാരം മെഡിക്കല്‍ … Read More

ടൗണ്‍ സ്റ്റേഷനിലെ സുരേഷ്‌ഗോപിക്ക് എം.വിജിന്‍ എം.എല്‍.എയുടെ ഷിറ്റ്.

കണ്ണൂര്‍: കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തിനിടെ, എസ്‌ഐയോട് കയര്‍ത്ത് കല്ല്യാശേരി എംഎല്‍എ എം.വിജിന്‍. സുരേഷ് ഗോപി കളിക്കേണ്ടെന്ന് ടൗണ്‍ എസ്‌ഐയോട് എം വിജിന്‍ പറഞ്ഞു. സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് എസ്‌ഐയുമായി വിജിന്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. … Read More

ന്യൂറോ മെഡിസിന്‍ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ഇടപെടുമെന്ന് എം.വിജിന്‍ എം.എല്‍.എ.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ന്യൂറോ മെഡിസിന്‍ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഇടപെടുമെന്ന് എം.വിജിന്‍ എം.എല്‍.എ. കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. ന്യൂറോ മെഡിസിന്‍ വിഭാഗത്തില്‍ സ്ഥിരമായി ഒരു ഡോക്ടര്‍ മാത്രമായതിനാല്‍ രോഗികളും ഡോക്ടറും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ഇന്നലെ … Read More

മാട്ടൂല്‍ തെക്കുംമ്പാടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും-എം.വിജിന്‍ എം.എല്‍.എ

കണ്ണപുരം: മാട്ടൂല്‍ പഞ്ചായത്തിലെ തെക്കുംമ്പാട് ദ്വീപ് പ്രദേശത്തെ കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എം വിജിന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കര്‍ഷക സംഘം തെക്കുമ്പാട് യൂണിറ്റ് എം.വിജിന്‍ എം എല്‍ എ മുഖേന വനം … Read More

എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസന പദ്ധതി ഉടന്‍ ആരംഭിക്കും- എം.വിജിന്‍ എം.എല്‍.എ

പിലാത്തറ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസനത്തിന് കളമൊരുങ്ങുന്നു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ നേരത്തെ സര്‍ക്കാര്‍ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ ടിവി രാജേഷിന്റെ അധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റി … Read More

എം.വിജിന്‍ എം.എല്‍.എ ഇടപെട്ടു- ആറ് അധ്യാപകര്‍ വരുന്നു-പി.ജി.കോഴ്‌സ് നഷ്ടമാവില്ല-

പരിയാരം: കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ ക്രിയാശാരീരം, രസശാസ്ത്ര & ഭൈഷജ്യകല്പന, ശല്യതന്ത്രം, ശാലാക്യതന്ത്രം എന്നീ പി.ജി വിഭാഗങ്ങളില്‍ 6 സ്ഥിരം അദ്ധ്യാപകരുടെ പുതിയ തസ്തിക അനുവദിച്ചതായി എം.വിജിന്‍ എം.എല്‍.എ അറിയിച്ചു. അധ്യാപകരുടെ അഭാവം കാരണം കോളേജിലെ യു.ജി, പി.ജി, … Read More