തളിപ്പറമ്പില്‍ ദേശീയ വ്യാപാരിദിനം ആഘോഷിച്ചു

തളിപ്പറമ്പ്: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി വ്യാപാരദിന സന്ദേശം നല്‍കി. മധുര വിതരണവും സഹായ … Read More

കേന്ദ്ര അണുവിമുക്തി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പുന:സംസ്‌ക്കരണവും അണുവിമുക്തലാക്കലും എന്ന വിഷയത്തില്‍ 19-ാമത് ദേശീയ സമ്മേളനം ജൂലൈ-7 രാവിലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കും.

പരിയാരം: കേന്ദ്രഅണുവിമുക്തി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പുന:സംസ്‌ക്കരണവും അണുവിമക്തലാക്കലും എന്ന വിഷയത്തില്‍ 19-ാമത് ദേശീയ സമ്മേളനം ജൂലൈ-7 രാവിലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കും. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാര്‍ എം.വിജിന്‍ എം.എല്‍എ … Read More

‘കമ്പ്യൂട്ടിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ നൂതന ആശയങ്ങള്‍-പിലാത്തറ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ദേശീയ സെമിനാര്‍.

പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ ജനുവരി 6.7 തിയ്യതികളിലായി ‘കമ്പ്യൂട്ടിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ നൂതന ആശയങ്ങള്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. നിരന്തരം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മേഖലയിലെ … Read More

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയസമ്മേളനം ജനുവരി- 8,9,10 ഹൈദരാബാദില്‍-അനുബന്ധ പരിപാടിയായി പിലാത്തറയില്‍ സെമിനാര്‍.

കണ്ണൂര്‍: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയസമ്മേളനം ജനുവരി-8, 9, 10 തീയതികളില്‍ ഹൈദരാബാദില്‍ നടക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിലാത്തറയില്‍ സെമിനാര്‍ സംഘടിപ്പിക്കും. ജനുവരി രണ്ടിന് രാവിലെ 11 ന് ചുമടുതാങ്ങി സി.ജി.എന്‍ … Read More

ദേശീയ നൃത്തോല്‍സവം കടന്നപ്പള്ളിയില്‍ നവംബര്‍ 27,28 തീയതികളില്‍.

പരിയാരം: കടന്നപ്പള്ളി ഗ്രാമത്തില്‍ ഇനി രണ്ടുനാള്‍ ദേശീയ നൃത്തോല്‍സവം. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂര്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുന്ന സംഗീത നൃത്തോത്സവം-2022 … Read More

തളിപ്പറമ്പില്‍ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു-

തളിപ്പറമ്പ്: ദേശീയ വ്യാപാരിദിനത്തോടനുബന്ധിച്ച് തളിപറമ്പ് മാര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ഭവനില്‍ യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് പതാക ഉയര്‍ത്തി. തളിപറമ്പ് ഡി വൈ എസ് പി എം.പി.വിനോദ് കുമാര്‍ ് ഉദ്ഘാടനം ചെയ്തു. പഴയകാല ഭാരവാഹികളായ കെ.വി.അബൂബക്കര്‍ഹാജി, യൂ.എം.മുഹമ്മദ് കുഞ്ഞി ഹാജി, … Read More

മഴ തോര്‍ന്നില്ലെങ്കിലും ചൂണ്ടയിടല്‍ മത്സരം ആവേശമായി. ചൂണ്ടയെറിഞ്ഞ് കളക്ടര്‍

പഴയങ്ങാടി: തോരാത്ത മഴയിലും ആവേശമായി ദേശീയ ചൂണ്ടയിടല്‍ മത്സരം. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ഏഴിലം ടൂറിസവും സംയുക്തമായി ചേര്‍ന്നാന്നാണ് ദേശീയ തലത്തില്‍ ചാമ്പ്യനെ കണ്ടു പിടിക്കുന്നതിന് ഏഴോം നങ്കലത്തെ കൊട്ടിലപ്പുഴയില്‍ മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ദേശീയ, അന്തര്‍ദേശീയ … Read More

ചൂണ്ടയിടാനൊരുങ്ങി കോട്ടക്കീല്‍ പുഴയോരം–ദേശീയ ചൂണ്ടയിടല്‍ മത്സരം സംഘാടക സമിതിയായി

ഏഴോം: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മെയ് 22-ന് കോട്ടക്കീല്‍ പുഴയോരത്ത് ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഏഴിലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ … Read More

മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ അംഗീകാരം

തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷന്‍ (എന്‍ ക്യു എ എസ്) അംഗീകാരം. മികച്ച പ്രവര്‍ത്തനത്തിനാണ് അംഗീകാരം. ഇതിന്റെ ഭാഗമായി 19.40 ലക്ഷം രൂപ ആശുപത്രിക്ക് ഗ്രാന്റായി … Read More