ഫെബ്രുവരി 12 ലെ പൊതുപണിമുടക്ക് വിജയിപ്പിക്കുക-കേരള എന്‍ജിഒ യൂനിയന്‍

തളിപ്പറമ്പ്: ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തണമെന്നും ജനപക്ഷ നയങ്ങള്‍ നടപ്പിലാക്കുന്ന കേരള ബദല്‍ സംരക്ഷിച്ച് വിപുലപ്പെടുത്തണമെന്നും കേരള എന്‍ജിഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കരിമ്പം സൂര്യാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു. … Read More

എന്‍.ജി.ഒ യൂണിയന്‍ രാപ്പകല്‍ സമരം ഇന്ന് വൈകുന്നേരം സമാപിക്കും.

പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എന്‍ ജി ഒ യൂണിയന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ രണ്ടു ദിവസത്തെ രാപ്പകല്‍ ധര്‍ണ ആരംഭിച്ചു. എം.വിജിന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. … Read More

കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആഗിരണ പ്രകിയ നടപടികള്‍ ഉടന്‍ പൂര്‍ത്തികരിക്കണം: എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ആഗിരണ പ്രക്രിയ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് … Read More

ദാഹിച്ചു നില്‍ക്കണ്ട- വെള്ളം റെഡിയാണ്.–തണ്ണീര്‍ പന്തലൊരുക്കി എന്‍ ജി ഒ യൂനിയന്‍

തളിപ്പറമ്പ്:  ചുട്ടുപൊള്ളുന്ന ചൂടില്‍ ദാഹമകറ്റാന്‍ തണ്ണീര്‍ പന്തലൊരുക്കി സര്‍ക്കാര്‍ ജീവനക്കാര്‍. തളിപ്പറമ്പ് സിവില്‍ സ്റ്റേഷനിലാണ് കേരള എന്‍ ജി ഒ യൂനിയന്റെ നേതൃത്വത്തില്‍ കുടിവെള്ള സംവിധാനം ഒരുക്കിയത്. വിവിധ ആവശ്യങ്ങള്‍ക്ക് താലൂക്ക് ഓഫീസിലും സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും എത്തുന്നവര്‍ക്ക് സഹായകരമാകാനാണ് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്- ആഗിരണപ്രക്രിയ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം കേരളാ എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ആഗിരണപ്രക്രിയ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കേരള എന്‍ ജി.ഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 2019 മാര്‍ച്ച് 2 ന് സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ നടപടികളുമായി … Read More

തളിപ്പറമ്പില്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സുകള്‍ വേണം-എന്‍ ജി ഒ യൂനിയന്‍ ഏരിയാ സമ്മേളനം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കണമെന്ന് കേരള എന്‍ ജി ഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂനിയന്‍ സംസ്ഥാന കമ്മറ്റി അംഗം എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് … Read More

മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ആഗിരണ പ്രക്രിയ നടപടികള്‍ പൂര്‍ത്തീകരിക്കുക-എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ജീവനക്കാരുടെയും ആഗിരണ പ്രക്രിയ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും, ഓപ്ഷന്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്നും കേരള എന്‍.ജി.ഒ.യൂനിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ സമ്മേളനം ഉദ്ഘാടനം … Read More

മെഡിക്കല്‍ കോളേജ്-ജീവനക്കാരെ ഏറ്റെടുക്കല്‍ വേഗത്തിലാക്കണം-എന്‍.ജി.ഒ.യൂണിയന്‍-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് എന്‍ ജി ഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. … Read More

സുരേഷ് പരിയാരം മികച്ച നടന്‍-എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാനതല നാടകോല്‍സവത്തിലെ ആണി നാടകത്തിലെ അഭിനയമികവിനാണ് അംഗീകാരം.

തൃശൂര്‍: എന്‍.ജി.ഒ.യൂണിയന്‍ നാടകോല്‍സവം, സുരേഷ് പരിയാരം(സുരേഷ്ബാബു) മികച്ച നടന്‍. സംസ്ഥാനതലത്തില്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളിലായി തൃശൂരില്‍ നടന്ന അഖിലകേരള ഏകാങ്ക നാടകമല്‍സരത്തിലാണ് കണ്ണൂര്‍ ജില്ല അവതരിപ്പിച്ച ആണി നാടകത്തിലെ അഭിനയത്തിന് സുരേഷ് മികച്ച നടനായത്. 14 ജില്ലാ കമ്മറ്റികളെ … Read More