കുപ്പം കപ്പണത്തട്ടില്‍ ദേശീയപാത നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
തളിപ്പറമ്പ്: കുപ്പം കപ്പണത്തട്ടില്‍ നിര്‍മ്മാണം നടന്നുവരുന്ന ദേശീയപാതയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഇടിഞ്ഞുവീണ സ്ഥം സന്ദര്‍ശിക്കാനെത്തിയ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘവും പ്രദേശവാസികളുമായി വാക്കേറ്റം. പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് പ്രശ്‌നം പരിഹരിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും തമ്മില്‍ വാക്കേറ്റം … Read More
