അമിത്ഷായുടെ സന്ദര്‍ശനം തളിപ്പറമ്പ് പോലീസിന്റെ അറിയിപ്പ്-
തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 12.7.2025 നാളെ തളിപ്പറമ്പ് ശ്രീരാജ രാജേശ്വര ക്ഷേത്രം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താഴെ പറയുന്ന പ്രകാരം ഉള്ള ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു ഉച്ചക്ക് 2 മണിക്ക് ശേഷം തളിപ്പറമ്പ് ബസ്റ്റാന്റില്‍ … Read More
