ലാസ്യ കോളേജിലെ ക്ലര്‍ക്ക് ഇ.പ്രീത(41) നിര്യാതയായി.

പിലാത്തറ: പേരൂലിലെ ഇ.പ്രീത (41) നിര്യാതയായി. പിലാത്തറ ലാസ്യ കോളേജില്‍ ക്ലര്‍ക്കാണ്. പരേതനായ മാണിയാട്ട് ചെറിയമ്പുവിന്റേയും ഇട്ടമ്മല്‍ ശാരദയുടേയും മകളാണ്. ഭര്‍ത്താവ്: ധനേഷ്. (അയ്യോളം, മാത്തില്‍). മകള്‍: നിഹ. സഹോദരങ്ങള്‍: പവിത്രന്‍, മിനി, വനജ. സഞ്ചയനം ഞായറാഴച്ച.

കിഴക്കേവീട്ടില്‍ രാധാദേവി മാരസ്യാര്‍(പാപ്പ-86)നിര്യാതയായി.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപം തമ്പുരാന്‍നഗറിലെ കിഴക്കേവീട്ടില്‍ രാധാദേവി മാരസ്യാര്‍ ( പാപ്പ-86) നിര്യാതയായി. മക്കള്‍: കെ.വി.ഉണ്ണികൃഷ്ണന്‍, കെ.വി.ഉഷ. മരുമക്കള്‍: എം.രത്‌നവല്ലി, രാധാകൃഷ്ണന്‍ (മുംബൈ ). ശവസംസ്‌കാരം നാളെ ശനിയാഴ്ച്ച(10/06/2023)രാവിലെ തൃച്ചംബരം എന്‍.എസ്.എസ്. ശാന്തിതീരം ശ്മശാനത്തില്‍.  

വെള്ളാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കാരണവര്‍ വെള്ളാവ് മൊടക്കല്ലിയിലെ വണ്ണാരപ്പുരയില്‍ കുഞ്ഞപ്പന്‍ കാരണവര്‍ ( 90) നിര്യാതനായി

തളിപ്പറമ്പ്: വെള്ളാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കാരണവര്‍ വെള്ളാവ് മൊടക്കല്ലിയിലെ വണ്ണാരപ്പുരയില്‍ കുഞ്ഞപ്പന്‍ കാരണവര്‍ ( 90) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: കാര്‍ത്യായനി, ഭവാനി, അനിത, പ്രീത, അനീഷ്. മരുമക്കള്‍: ശ്രീധരന്‍ (ചൂളിയാട്), ഗോവിന്ദന്‍ (ചുഴലി), രാജു (വെങ്ങര), രാജന്‍ … Read More

പുറച്ചേരി പോറ്റിയില്ലത്ത് അഡ്വ.പി.ഈശ്വരന്‍ നമ്പൂതിരി(89)നിര്യാതനായി.

സംസ്‌കാരം നാളെ (വെള്ളിയാഴ്ച്ച) രാവിലെ ഏഴിന് തറവാട്ട് പറമ്പില്‍. പിലാത്തറ: പയ്യന്നൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനും ചെറുതാഴം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പുറച്ചേരി പോറ്റിയില്ലത്ത് അഡ്വ.പി.ഈശ്വരന്‍ നമ്പൂതിരി (89)നിര്യാതനായി. 1957 ല്‍ മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദമെടുത്ത് പയ്യന്നൂര്‍ … Read More

കണ്ടോന്താര്‍ ചെറുവിച്ചേരിയിലെ ഇടവന്‍ചാല്‍ കണ്ണമ്പേത്ത് കരുണാകരന്‍ നമ്പ്യാര്‍ (82 ) നിര്യാതനായി.

സംസ്‌കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 10ന് ചെറുവിച്ചേരിസമുദായ ശ്മശാനത്തില്‍.   പിലാത്തറ: കണ്ടോന്താര്‍ ചെറുവിച്ചേരിയിലെ ഇടവന്‍ചാല്‍ കണ്ണമ്പേത്ത് കരുണാകരന്‍ നമ്പ്യാര്‍ (82 ) നിര്യാതനായി. വിമുക്ത ഭടനാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ്, ചെറുവിച്ചേരി ബൂത്ത് കമ്മറ്റി … Read More

പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌ക്കൂള്‍ അധ്യാപിക കെ.അനിത(46)നിര്യാതയായി.

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂള്‍ അധ്യാപിക കൊട്ടിലയിലെ കെ.അനിത(46)നിര്യാതയായി. പഴയകാല സാക്ഷരതാ പ്രവര്‍ത്തകയാണ്. പരേതരായ കലശ്ശക്കാരന്‍ കണ്ണന്റേയും കാര്‍ത്യായനിയുടേയും മകളാണ്. ഭര്‍ത്താവ്: വത്സന്‍(വെങ്ങര). നാളെ രാവിലെ 7 മണി മുതല്‍ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം രാവിലെ … Read More

പെരിയാട്ടെ മുള്ളിക്കോട്ട് കല്യാണിയമ്മ (84) നിര്യാതയായി.

ശവസംസ്‌കാരം ഇന്ന്( ചൊവ്വ) രാവിലെ 11.30 ന് സമുദായ ശ്മശാനത്തില്‍. പരിയാരം: പെരിയാട്ടെ മുള്ളിക്കോട്ട് കല്യാണിയമ്മ (84) നിര്യാതയായി. പരേതനായ പി.വി. കൃഷ്ണന്‍നായരുടെ ഭാര്യയാണ്. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട.എസ്.ഐ, സി.ആര്‍.പി.എഫ്), വിജയന്‍, സഹദേവന്‍ (റേഷന്‍ വ്യാപാരി, പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ … Read More

കുണ്ടാംകുഴിയിലെ പണ്ടാരത്തില്‍ മുസ്തഫഹാജി(73)നിര്യാതനായി.

തളിപ്പറമ്പ്: കുണ്ടാംകുഴി സി.എച്ച്.റോഡിലെ പണ്ടാരത്തില്‍ മുസ്തഫ ഹാജി ( 73 )നിര്യതനായി. ഭാര്യ: റംല. മക്കള്‍: സിദ്ധീഖ്, സൈഫുന്നിസ, ഫാറൂഖ്, ഫായിസ. മരുമക്കള്‍: ഹഫ്‌സത്ത്, അബ്ദുല്‍ സലാം, സൗദ, അബ്ദുറസാഖ്. സഹോദരങ്ങള്‍: പരേതനായ അബൂബക്കര്‍, അബ്ദുല്‍ അസീസ്, ഹുസൈന്‍, പരേതയായ സൈനബ, … Read More

കുറ്റിക്കോലിലെ എം.ടി.നാരായണന്‍ നമ്പ്യാര്‍(98)നിര്യാതനായി.

ശവസംസ്‌ക്കാരം നാളെ (22 ന് തിങ്കള്‍)രാവിലെ 10 മണിക്ക് കുറ്റിക്കോല്‍ ചെണിയംകുന്ന് പൊതുശ്മശാനത്തില്‍. തളിപ്പറമ്പ്: കുറ്റിക്കോലിലെ മിനങ്കട താഴത്ത് വിട്ടില്‍ എം.ടി.നാരായണന്‍ നമ്പ്യാര്‍ (98 ) നിര്യാതനായി. ഭാര്യ-പരേതയായ പോത്തര വിട്ടില്‍ കാര്‍ത്ത്യായനി അമ്മ (ചുഴലി). മക്കള്‍: നളിനി (റിട്ട. അധ്യാപിക … Read More

കൂവോട് എ.കെ.ജി. സ്റ്റേഡിയത്തിന് സമീപത്തെ പി.വി.പത്മനാഭന്‍ നമ്പ്യാര്‍(86)നിര്യാതനായി

  സംസ്‌ക്കാരം-നാളെ(21/5/2023)രാവിലെ 11 മണിക്ക്  കൂവോട് ചേണിയന്‍കുന്ന് പൊതുശ്മശാനത്തില്‍. തളിപ്പറമ്പ്: കൂവോട് എ.കെ.ജി. സ്റ്റേഡിയത്തിന് സമീപത്തെ പി.വി.പത്മനാഭന്‍ നമ്പ്യാര്‍(86)നിര്യാതനായി. ജലസേചന വകുപ്പില്‍ നിന്ന് വിരമിച്ച അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റാണ്. ഭാര്യ: പി വി മാധവി. മക്കള്‍-പി.ലത(അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷിവകുപ്പ് ), ഡോ: പി.ഹരീഷ്( … Read More