കാര്‍ക്കീലിലെ പി.പി.ശ്രീധരന്‍(61) നിര്യാതനായി.

കാഞ്ഞിരങ്ങാട്: കാര്‍ക്കീലിലെ പി.പി.ശ്രീധരന്‍(61) നിര്യാതനായി. സിപിഎം കാലിപൊയില്‍ ബ്രാഞ്ച് അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ കുറ്റിയേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: ശാന്ത. മക്കള്‍:ശ്രീശാന്ത്(ഗള്‍ഫ് ), ശ്രീരാഗ്, ശ്രുതി. മരുമകന്‍:ശ്രീജിത്ത് പരിയാരം(മംഗളം).

ജോസഫ് മരുതാനിക്കാട്ട്(79)നിര്യാതനായി.

തടിക്കടവ്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസഫ് (79) മരുതാനിക്കാട്ട് (കട്ടിക്കാനായില്‍) നിര്യാതനായി. ശവസംസ്‌കാരം [08-07-2023] ശനിയാഴ്ച്ച രാവിലെ 11 മണിക്ക് തടിക്കടവ് സെന്റ്. ജോര്‍ജ് ദേവാലയ കുടുംബകല്ലറയില്‍. ഭാര്യ: ലീലാമ്മ പാലാ കേളപ്പനാല്‍ കുടുംബസംഗം. മക്കള്‍: ബെന്നി, മോളി, ബീന, സിസ്റ്റര്‍ … Read More

പയ്യാവൂരിലെ റിട്ട. വില്ലേജ് ഓഫീസർ കപ്പുവ വീട്ടിൽ നാരായണൻ നായർ (87) നിര്യാതനായി.

പയ്യാവൂർ: പയ്യാവൂരിലെ റിട്ട. വില്ലേജ് ഓഫീസർ കപ്പുവ വീട്ടിൽ നാരായണൻ നായർ (87) നിര്യാതനായി. പയ്യാവൂർ ശിവ ക്ഷേത്രനവീകരണ കമ്മിറ്റി പ്രസിഡണ്ട്, ശ്രീവാസവപുരം മഹാവിഷ്‌ണു ക്ഷേത്രം രക്ഷാധികാരി, പയാവൂർ എൻ എസ് എസ് കരയോഗം സ്ഥാപകമെമ്പർ, വില്ലേജ് സ്റ്റാഫ് അസോസിയേഷൻ മുൻ … Read More

കണ്ണാംതൊട്ടിയില്‍ ഏലിക്കുട്ടി ജോയി(64)നിര്യാതയായി.

  പന്നിയൂര്‍: എസ്.പി ബസാറിലെ കണ്ണാംതൊട്ടിയില്‍ ഏലിക്കുട്ടി ജോയി(64) നിര്യാതയായി. ഭര്‍ത്താവ്: ജോയി. മക്കള്‍: ജസ്ന, ജിന്‍സി, ജോബിഷ്. മരുമക്കള്‍: അനീഷ്, ബിനു, ദിവ്യ. ശവസംസ്‌ക്കാരം നാളെ(ജൂലൈ-4-ചൊവ്വ) രാവിലെ 11 മണിക്ക് ബാലേശുഗിരി ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നടക്കും.  

കുണ്ടുങ്കര ഇല്ലത്ത് തങ്കമണി അന്തര്‍ജനം(77)നിര്യാതയായി.

പിലാത്തറ: കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപം കുണ്ടുങ്കര ഇല്ലത്ത് തങ്കമണി അന്തര്‍ജനം (77) നിര്യാതയായി. കുണ്ടുങ്കര  ഇല്ലത്ത് മാധവന്‍ നമ്പൂതിരിയുടെ ഭാര്യയാണ്. വില്യാപ്പള്ളി എറാഞ്ചേരി ഇല്ലത്ത് പരേതനായ രുദ്രന്‍ നമ്പൂതിരിയുടെയും ഉമാദേവി അന്തര്‍ജ്ജനത്തിന്റെയും മകളാണ്. മകള്‍: ശ്രീജ. മരുമകന്‍: കൃഷ്ണപ്രസാദ് … Read More

കാവില്‍ വളപ്പില്‍ ചേയിക്കുട്ടി(82)നിര്യാതയായി.

തളിപ്പറമ്പ്: കണിച്ചാമലിലെ കാവില്‍ വളപ്പില്‍ ചേയിക്കുട്ടി(82)നിര്യാതയായി. മകന്‍: കെ.വി.രാഘവന്‍(റിട്ട.എസ്.ഐ). മരുമകള്‍: പ്രേമ. സഹോദരങ്ങള്‍: പരേതരായ മാധവി, പാറു, നാരായണന്‍. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പൂമംഗലം മോലോത്തുംകുന്ന് ശ്മശാനത്തില്‍.

കെ.ജെ.യു ജില്ലാ ജോ.സെക്രട്ടെറി പി.വി.പവിത്രന്‍ മാസ്റ്ററുടെ പിതാവ് പി.വി.കൃഷ്ണന്‍(86)നിര്യാതനായി. ശവസംസ്‌ക്കാരം നാള രാവിലെ 11.30 ന്.

 ശവസംസ്‌ക്കാരം നാള രാവിലെ 11.30 ന്. കുഞ്ഞിമംഗലം: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) ജില്ലാ ജോ.സെക്രട്ടെറി പി.വി.പവിത്രന്‍ മാസ്റ്ററുടെ പിതാവ് മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ നിന്നും വിരമിച്ച കുഞ്ഞിമംഗലം മല്ലിയോട്ടെ പാലക്ക വളപ്പില്‍ കൃഷ്ണന്‍ (86) നിര്യാതനായി. ഭാര്യ:പി.വി.കാര്‍ത്ത്യായനി. മക്കള്‍: പി.വി.പവിത്രന്‍ … Read More

ഉമ്മര്‍ക്കാന്റെ പീടിക ഉടമ കെ.ആലിക്കുഞ്ഞി ഹാജി(65)നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പം ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് സമീപത്തെ ഉമ്മര്‍ക്കാന്റെ പീടിക ഉടമ ആലക്കോട് റോഡ് മന്ന റഫീനാസില്‍ കെ.ആലിക്കുഞ്ഞി ഹാജി(ചൂട്ടി ആലി-65) നിര്യാതനായി. ഭാര്യ: കെ.വി.സഫിയ. മക്കള്‍: റഫീന, ജസീല, റഫീസ്, മൈസൂന. മരുമക്കള്‍: അബ്ദുള്ള,ഷബീര്‍, നിഹാല, ഷംസീര്‍. സഹോദരങ്ങള്‍: ഗസന്‍, … Read More

തൃച്ചംബരത്തെ പുത്തന്‍വീട്ടില്‍ കാര്‍ത്യായനി(81)നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം പോസ്റ്റല്‍ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ പുത്തന്‍ വീട്ടില്‍ കാര്‍ത്ത്യായനി (81) നിര്യാതയായി. പേരതനായ കുഞ്ഞിരാമ മാരാരുടെ ഭാര്യയാണ്. മക്കള്‍: ശാന്തകുമാരി (മുംബൈ), ഉണ്ണികൃഷ്ണന്‍ (ടാക്‌സ് പ്രാക്റ്റീഷണര്‍ തളിപ്പറമ്പ്) പ്രസന്നകുമാരി (മുംബൈ ) സുലോചന (മാഹി). മരുമക്കള്‍: സേതുമാധവന്‍ (മുംബൈ ), … Read More

ലക്ഷ്മി മാരസ്യാര്‍( 93)നിര്യാതയായി.

തളിപ്പറമ്പ്: ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ ഇടത്തില്‍ വീട്ടില്‍ ലക്ഷ്മി മാരസ്യാര്‍ (93 )നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദമാരാര്‍. മക്കള്‍: രവീന്ദ്രന്‍ (ദില്ലി), ഗോപിനാഥന്‍ ദില്ലി, മധു( ബാബു-തളിപ്പറമ്പ്), പവിത്രന്‍(ദില്ലി), സുജാത (പുഴകുളങ്ങര). മരുമക്കള്‍: ശാന്ത (തൃശൂര്‍), സുശീല (ഏച്ചൂര്‍), പുഷ്പ (വളപട്ടണം), അഞ്ജു … Read More