പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിനു സമീപത്തെ പി.വി.സുജാത (48 ) നിര്യാതയായി.

പൂവം: പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിനു സമീപത്തെ പി.വി.സുജാത (48 ) നിര്യാതയായി. റിട്ടയേര്‍ഡ് ഫാം ജീവനക്കാരായ എം.വി. നാരായണന്‍-പി.വി.തങ്കം ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് എ.കെ.പ്രഭാകരന്‍ (പടപ്പേങ്ങാട്). മക്കള്‍: പ്രസാദ്, പ്രണവ്. സഹോദരങ്ങള്‍: ശ്രീജ, ഷാജി (വിമുക്തഭടന്‍). മൃതദേഹം നാളെ രാവിലെ … Read More

യുവതി കുഴഞ്ഞുവീണ് മരിച്ചു.

മാതമംഗലം: യുവതി കുഴഞ്ഞുവീണ് മരിച്ചു. കുറ്റൂര്‍ കുഞ്ഞിമംഗലത്തെ ദാമോദരന്‍-ഗീത ദമ്പതികളുടെ മകള്‍ സി.നീതുവാണ് (32)മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണ നീതുവിനെ ഉടന്‍ തന്നെ  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. കുറ്റൂരിലെ … Read More

ബദരിയനഗറിലെ ഫൈസല്‍(35) മസ്‌ക്കറ്റില്‍ നിര്യാതനായി.

തളിപ്പറമ്പ്: ബദരിയനഗറിലെ ആലിക്കുട്ടി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫൈസല്‍ (35 ) മസ്‌കറ്റില്‍ നിര്യാതനായി. ഭാര്യ: ഹസീന. മകന്‍: സഹന്‍. സഹോദരങ്ങള്‍: ഫസല്‍, ഫാസില, ഫായിസ. സഹോദരി ഭര്‍ത്താക്കന്മാര്‍: ബഷീര്‍ (അക്ബര്‍ ട്രാവെല്‍സ്), സിദ്ദിഖ് (റിച്ചു ഫാന്‍സി ). സോനാ റഷീദിന്റെ സഹോദരി … Read More

സംസ്‌കൃതപണ്ഡിതന്‍ കൈതപ്രത്തെ കാനപ്രം കേശവന്‍ നമ്പൂതിരി (87)നിര്യാതനായി.

പിലാത്തറ: സംസ്‌കൃതപണ്ഡിതന്‍ കൈതപ്രത്തെ കാനപ്രം കേശവന്‍ നമ്പൂതിരി (87)നിര്യാതനായി. സംസ്‌കൃതത്തിലും മലയാളത്തിലും നിരവധി കവിതകള്‍ രചിക്കുകയും ആനുകാലികങ്ങളില്‍ എഴുതാറുമുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളില്‍ ഭഗവദ്ഗീത,നാരായണീയം, രാമായണം ജ്ഞാനയജ്ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ആര്‍.എസ്.എസ്. ജനസംഘം പരിവാര്‍ സംഘടനകളുടെയും ആദ്യകാല സംഘാടകനും ബി.ജെ.പി.യുടെ ഇരിക്കൂര്‍ … Read More

ചിറവക്ക് തമ്പുരാന്‍ നഗറിലെ എ.ലീലാവതി ടീച്ചര്‍ (87)നിര്യാതയായി.

തളിപ്പറമ്പ്: ചിറവക്ക് തമ്പുരാന്‍ നഗറിലെ അയ്യപ്പമ്പേത്ത് ലീലാവതി ടീച്ചര്‍ (87)നിര്യാതയായി. ചിറവക്ക് അക്കിപ്പറമ്പ് യു.പി.സ്‌ക്കൂള്‍ റിട്ട. അധ്യാപികയാണ്. സംസ്‌കാരം ഇന്ന് (ജൂലായ്-24-തിങ്കള്‍) വൈകുന്നേരം 6 മണിക്ക് ആടിക്കുംപാറ ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ ടി.എന്‍. കുഞ്ഞിരാമ പൊതുവാള്‍. മക്കള്‍: ജയലക്ഷ്മി (മുംബൈ), സത്യനാരായണന്‍ … Read More

തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപത്തെ കെ.വിസ്മയ (26) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപത്തെ കെ.വിസ്മയ (26) നിര്യാതയായി. പരേതനായ കരുവാടകത്ത് ബാലകൃഷ്ണന്റേയും കെ.വി.ശകുന്തളയുടെയുംമകളാണ്. മിഥുന ഏക സഹോദരിയാണ്. റിഥിന്‍ (കൂടാളി) സഹോദരി ഭര്‍ത്താവാണ്. ശവസംസ്‌കാരം നാളെ (ജൂലായ്-19-ബുധന്‍) രാവിലെ 9 മണിക്ക് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍.  

നരീക്കാംവള്ളിയിലെ മുതല കടിയന്‍ മാധവി അമ്മ(96) നിര്യാതനായി.

പിലാത്തറ: നരീക്കാംവള്ളിയിലെ മുതല കടിയന്‍ മാധവി അമ്മ(96) നിര്യാതനായി. പരേതനായ മായി രാമന്റെ ഭാര്യയാണ്. മക്കള്‍: ലക്ഷ്മി, ഭാസ്കരന്‍, ലളിത, ശശിധരന്‍ (ഷീന്‍ ബേക്കറി, പിലാത്തറ), ശോഭ, ഭരതന്‍ (മാധവി ഇലക്ട്രിക്കല്‍സ് ആന്റ് പ്ലംബിംഗ് മെറ്റീരിയല്‍സ്, പിലാത്തറ, പ്രസിഡന്റ്, ഫ്രന്റ്‌സ് സ്‌പോര്‍ട്‌സ് … Read More

പടപ്പേങ്ങാട്ടെ അത്തിലാട്ട് ഗോവിന്ദന്‍ നായര്‍ (89) നിര്യാതനായി.

പടപ്പേങ്ങാട്: പടപ്പേങ്ങാട്ടെ അത്തിലാട്ട് ഗോവിന്ദന്‍ നായര്‍ (89) നിര്യാതനായി. ഭാര്യ: മുള്ളിക്കോട്ട് വീട്ടില്‍ ദേവി. മക്കള്‍: ദാമോദരന്‍, ബാലന്‍ (റിട്ട. എയര്‍ഫോഴ്‌സ് .കീഴാറ്റൂര്‍), രവീന്ദ്രന്‍ (ഗള്‍ഫ് ), കമലാക്ഷി(കോയമ്പത്തൂര്‍ ), ശശിധരന്‍ (സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ, തളിപ്പറമ്പ്). മരുമക്കള്‍: സത്യഭാമ, സ്മിത, … Read More

കീഴാറ്റൂരിലെ പി.പി.ബബിത(37)നിര്യാതയായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.പി.ബാലകൃഷ്ണന്‍-ഗീത ദമ്പതികളുടെ മകള്‍ പി.പി.ബബിത(37)നിര്യാതയായി. സഹോദരങ്ങള്‍: റബിത, സബിത. ശവസംസ്‌ക്കാരം നാളെ(ചൊവ്വാഴ്ച്ച-ജൂലായ്-11) രാവിലെ 10 ന് മാന്തംകുണ്ട് സമുദായ ശ്്മശാനത്തില്‍.

ഒ.വിക്രമന്‍(70)നിര്യാതനായി.

കണ്ണപുരം: റെയില്‍വെ സ്റ്റേഷന് സമീപത്തെ ഒ.വിക്രമന്‍(70) നിര്യാതനായി. റിട്ടയേര്‍ഡ് കെ.എസ് ആര്‍ ടി സി കണ്ടക്ടര്‍ ആയിരുന്നു. പട്ടുവം സ്വദേശിയാണ്. കഴിഞ്ഞ മാര്‍ച്ച് 12ന് കണ്ണപുരം റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞ് വീണ് ചികില്‍സയിലായിരുന്നു. സുഖം പ്രാപിച്ച് വരുന്നതിനിടയിലായിരുന്നു രോഗം മൂര്‍ച്ചിക്കുകയും ഓര്‍മ്മനശിച്ച് … Read More