നഗരസഭാ കൗണ്‍സിലര്‍ ഒ.സുജാതയുടെ മാതാവ് കാര്‍ത്യായനി(76)നിര്യാതയായി.
തളിപ്പറമ്പ്: നഗരസഭാ കൗണ്‍സിലര്‍ ഒ.സുജാതയുടെ മാതാവ് കോടതിക്ക് സമീപത്തെ പരേതനായ ഒതയോത്ത് കുഞ്ഞിരാമന്റെ ഭാര്യ കാര്‍ത്ത്യായനി(76)നിര്യാതയായി. മറ്റു മക്കള്‍: രമേശന്‍(ഡല്‍ഹി), പ്രദീപന്‍, രാജേഷ്, ഷാജി, സുനിത. മരുമക്കള്‍: സുജാത( ത്യച്ചംബരം),മഹിത( കോയിപ്ര), സിസു( ചീത്തപാറ), പുരുഷോത്തമന്‍( AEOഓഫിസ്, തളിപ്പറമ്പ്), പ്രശാന്ത് (എരമം). … Read More
