ബി.ജെ.പി. വിരുദ്ധ രാഷ്ട്രീട്രീയ കക്ഷികളെ ഒരുമിപ്പിക്കലാണ് ലക്ഷ്യമെന്ന് പി.സി.ചാക്കോ.

തളിപ്പറമ്പ്:ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിച്ച് 2024 ല്‍ രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് എന്‍.സി.പിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. എന്‍.സി.പി തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വിരുദ്ധ … Read More

സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ഇന്ന്

കുറുമാത്തൂര്‍: കണ്ണൂര്‍ ജില്ലാ സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് വിതരണവും ഇന്ന് (മാര്‍ച്ച് ആറിന) നടക്കും. പൊക്കുണ്ട് രാജധാനി ബില്‍ഡിങ്ങില്‍ രാവിലെ 11.30 ന് പൊതുപ്രവര്‍ത്തകനും സി.പി.എം കുറുമാത്തൂര്‍ ലോക്കല്‍ കമ്മറ്രി … Read More

ഐ ആര്‍ പി സി കയ്യടക്കിയ സി.എം.പി. ഓഫീസ് തിരിച്ചു പിടിക്കും: കെ.സുധാകരന്‍.എം.പി

കണ്ണൂര്‍: അനധികൃത മാര്‍ഗങ്ങളിലൂടെ ഐ.ആര്‍.പി.സി കയ്യടക്കിയ സി.എം.പി. ജില്ലാ കൗണ്‍സില്‍ ഓഫീസ് കെട്ടിടം തിരിച്ചു പിടിക്കുവാന്‍ സി.എം.പി. പ്രവര്‍ത്തകര്‍ക്ക് ഐക്യജനാധിപത്യ മുന്നണി എല്ലാ സഹായവും നല്‍കുമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍ എം.പി. സി എം പി പ്രവര്‍ത്തകര്‍ നിരവധി പ്രതിസന്ധികളും വെല്ലുവിളികളും … Read More

നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുകൂടി കല്ലിങ്കീല്‍ പുറത്തേക്ക്-എം.എന്‍.പൂമംഗലം പുതിയ മണ്ഡലം പ്രസിഡന്റായേക്കും-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭനെ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റും. സര്‍വീസ് സഹകരണ ബാങ്കില്‍ 27 ന് പുതിയ പ്രസിഡന്റായി അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ട ശേഷമായിരിക്കും വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കല്ലിങ്കീലിനെ മാറ്റുകയെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട … Read More

കെ.എ.പി.ആസ്ഥാനത്ത് ക്ലര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെ കയ്യേറ്റം ചെയ്ത് അകത്തായി-

തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ഓഫീസില്‍ ക്ലര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, ക്ലര്‍ക്ക് റിമാന്‍ഡില്‍. ഇന്നലെ വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. ബറ്റാലിയന്‍ ഓഫിസില്‍ ജോലി ചെയ്തുവരുന്ന ക്ലര്‍ക്ക് കണ്ണൂര്‍ സ്വദേശി ദീപക്ക് (40) ഓഫീസിലെ … Read More