കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചതായി പരാതി.

തളിപ്പറമ്പ്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി പരാതി. പന്നിയൂര്‍ പള്ളിവയലിലെ അടുക്കാടന്‍ വീട്ടില്‍ ജിജിനയാണ്(27) ഭര്‍ത്താവ് മയ്യില്‍ കുറ്റിയാട്ടൂരിലെ പുതിയപുരയില്‍ പി.പി.സുരേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. 2017 ഫെബ്രുവരി രണ്ടിനാണ് ഇരുവരും വിവാഹിതരായത്. 2019 ജൂലായ് മുതലാണ് … Read More

ജിഷ്ണു പോലീസ് ജീപ്പ് കയ്യിലെടുക്കും—

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: വെറും മുന്നൂറ് ഗ്രാം തൂക്കത്തില്‍ തളിപ്പറമ്പ് പോലീസിന്റെ ബൊലേറോ ജീപ്പുമായി ജിഷ്ണു സുകുമാരന്‍. കോവിഡ് കാലത്ത് ആരംഭിച്ച വലിയ ചെറിയരൂപങ്ങളുടെ നിര്‍മ്മാണത്തോടുള്ള താല്‍പര്യമാണ് പോലീസ് ജീപ്പ് നിര്‍മ്മിക്കാന്‍ പ്രേരകമായതെന്ന് ജിഷ്ണു പറയുന്നു. പന്നിയൂര്‍ ഇടുകുഴി സ്വദേശി 26 കാരനായ … Read More

പന്നിയൂരില്‍ മഹാത്മാജി രക്തസാക്ഷിത്വ ദിനം ആചരിച്ചു.

പന്നിയൂര്‍: പന്നിയുര്‍ മണ്ഡലം കോണ്‍ഗ്രസ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിയ്യന്നൂരില്‍ ഗാന്ധിജിയുടെ ചായാചിത്രത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ച നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.റഷീദിന്റെ അധ്യക്ഷതയില്‍ ഡി സി സി ജനറല്‍ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. … Read More

കാര്‍ഷിക സര്‍വകലാശാല–കെ.എസ്.എസ്.പി.യു പ്രതിഷേധ ധര്‍ണ നടത്തി-പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്തിന് മുന്നില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പന്നിയൂര്‍ മേഖലാ ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ ധര്‍ണ നടത്തി. പെന്‍ഷന്‍ പരിഷ്‌കരണവും ഡി.എ. കുടിശ്ശികയും ആറ് മാസം കഴിഞ്ഞിട്ടും കാര്‍ഷിക സര്‍വ്വകലാശാലാ പെന്‍ഷന്‍കാര്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വെള്ളാനിക്കര കാര്‍ഷിക … Read More