പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിശമനസേന
തളിപ്പറമ്പ്: പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊളച്ചേരിയിലെ പുതിയപുരയില്‍ സജീവന്‍(38)ആണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഹരിനാരായണന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയുടെ പരിശോധനയില്‍ … Read More
