പരിയാരം പോലീസും മെഡിക്കല്‍ കോളേജ് ഉന്നതരും ഒത്തുകളിച്ചു- കാത്ത് ലാബ് തകര്‍ക്കല്‍ കേസ് അന്വേഷണം അവസാനിപ്പിച്ചു.
കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: പരിയാരം പോലീസും മെഡിക്കല്‍ കോളേജ് ഉന്നതരും ഒത്തുകളിച്ചു, കാത്ത് ലാബ് കേസ് മുക്കി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ കാത്ത്ലാബ് തകര്‍ത്ത കേസിന്റെ അന്വേഷണം പോലീസ് രഹസ്യമായി അവസാനിപ്പിച്ചു. ഒരുവര്‍ഷം മുമ്പായി തന്നെ കേസ് സംബന്ധിച്ച അന്തിമറിപ്പോര്‍ട്ട് … Read More
