ട്രാഫിക് സേനാഗംങ്ങള്‍ക്ക് കേരള പോലീസ് അസോസിയേഷന്റെ തണല്‍.
പയ്യന്നൂര്‍: തിരക്കേറിയ നഗരവീഥികളില്‍ മഴയെന്നോ വെയിലെന്നോ നോക്കാതെ ട്രാഫിക് നിയന്ത്രണത്തില്‍ ഏര്‍പ്പെടുന്ന പോലീസ് സേനാഗംങ്ങള്‍ക്ക് കുട വിതരണം ചെയ്തു. കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജി.എം കമ്പനിയുമായി സഹകരിച്ച് സേനാഗംങ്ങള്‍ക്ക് കുട വിതരണം ചെയ്തത്. പയ്യന്നൂര്‍ … Read More
