വന്യമൃഗവേട്ട വ്യാപകം-പയ്യാവൂരില്‍ നാടന്‍തോക്ക് പിടികൂടി

പയ്യാവൂര്‍: വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചുവെച്ച നാടന്‍ തോക്കും സ്‌ഫോടകവസ്തുക്കളും പോലീസ് പിടികൂടി. കാഞ്ഞിരക്കൊല്ലി കുട്ടിമാവ് നഗറിലെ ചപ്പിലിവീട്ടില്‍ ബാബുവിന്റെ വീട്ടില്‍ ഇന്നലെ രാത്രി 8.30 ന് നടത്തിയ റെയിഡിലാണ് ഇവ കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യാവൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു … Read More

ഗൂഗിള്‍പേ വഴി കൈക്കൂലി വാങ്ങിയ ഗ്രേഡ് എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

തളിപ്പറമ്പ്:  ഗൂഗിള്‍പേ വഴി കൈക്കൂലി വാങ്ങിയ ഗ്രേഡ് എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. പയ്യാവൂര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീഷ്ചന്ദ്ര സസ്‌പെന്റ് ചെയ്ത്. മെയ്-13 നായിരുന്നു സസ്‌പെന്‍ഷന് ആധാരമായ സംഭവം. രാത്രി 11.30 ന് … Read More

പയ്യാവൂരില്‍ അരുംകൊല ദമ്പതികള്‍ക്ക് വെട്ടേറ്റു- ഭര്‍ത്താവ് മരിച്ചു- ഭാര്യക്ക് ഗുരുതരം

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു. ഭാര്യക്ക് ഗുരുതരം. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ നിധീഷ്(31), ഭാര്യ ശ്രുതി(28)എന്നിവരെയാണ് വെട്ടിയത്. ശ്രുതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12.45 നാണ് സംഭവം. നിധീഷിന്റെ … Read More

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു.

പയ്യാവൂര്‍: അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ നോറ എന്ന കുട്ടിയാണ് തല്‍ക്ഷണം മരിച്ചത്. അമ്മൂമ്മ ഷിജിയെ(52)അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പയ്യാവൂര്‍ മാവുംതോട് ഏഴംഗ ചീട്ടുകളിസംഘം പിടിയില്‍.

പയ്യാവൂര്‍: മാവുംതോട്ടില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം 4.30 ന് പയ്യാവൂര്‍ എസ്.ഐ എം.ജെ.ബെന്നിയുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് ഏറ്റുപാറ റോഡിലെ മേലെപ്പുരക്കല്‍ വിനോദിന്റെ പറമ്പില്‍ വെച്ച് പുള്ളിമുറി എന്ന ചീട്ടുകളിയിലേര്‍പ്പെട്ട ഇവര്‍ കുടുങ്ങിയത്. … Read More

പയ്യാവൂരിലെ റിട്ട. വില്ലേജ് ഓഫീസർ കപ്പുവ വീട്ടിൽ നാരായണൻ നായർ (87) നിര്യാതനായി.

പയ്യാവൂർ: പയ്യാവൂരിലെ റിട്ട. വില്ലേജ് ഓഫീസർ കപ്പുവ വീട്ടിൽ നാരായണൻ നായർ (87) നിര്യാതനായി. പയ്യാവൂർ ശിവ ക്ഷേത്രനവീകരണ കമ്മിറ്റി പ്രസിഡണ്ട്, ശ്രീവാസവപുരം മഹാവിഷ്‌ണു ക്ഷേത്രം രക്ഷാധികാരി, പയാവൂർ എൻ എസ് എസ് കരയോഗം സ്ഥാപകമെമ്പർ, വില്ലേജ് സ്റ്റാഫ് അസോസിയേഷൻ മുൻ … Read More