പ്രഖ്യാപിച്ച മാധ്യമപുരസ്‌ക്കാരം വിതരണം ചെയ്യാതെ പെറ്റ്‌സ്റ്റേഷന്‍ അധികൃതര്‍ ഒളിച്ചുകളിക്കുന്നതായി ആക്ഷേപം.
പഴയങ്ങാടി: പ്രഖ്യാപിച്ച മാധ്യമപുരസ്‌ക്കാരം വിതരണം ചെയ്യാതെ പെറ്റ്‌സ്റ്റേഷന്‍ അധികൃതര്‍ ഒളിച്ചുകളിക്കുന്നതായി ആക്ഷേപം. മാട്ടൂലിലെ പെറ്റ്‌സ്റ്റേഷന്‍ അധികൃതരാണ് 2023 ജനുവരിയില്‍ അരുമമൃഗങ്ങളേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് അവാര്‍ഡ് നല്‍കാനായി മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചത്. ഫെബ്രുവരി 20 ന് അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് വാര്‍ത്താകുറിപ്പുകള്‍ ഇറക്കുകയും … Read More
