ടി.ടി.കെ. ദേവസ്വം സി.പി.എം അഴിമതിയും രാഷ്ട്രീയമുതലെടുപ്പും നടത്തുന്നു: പി.കെ.സരസ്വതി.
തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തിലെ അഴിമതി സമഗ്ര അന്വേഷണം വേണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിക്കപ്പെടാന്‍ സമ്മര്‍ദ്ദം ചെലുത്തി നിയമനം നേടി കൊടുത്ത് അനധികൃതമായി ശമ്പള ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ … Read More