അഡ്വ.പി.രാജശേഖരന് നാടിന്റെ അന്ത്യാഞ്ജലി-
തളിപ്പറമ്പ്: ഇന്നലെ നിര്യാതനായ അഡ്വ.പി.രാജശേഖരന്റെ മൃതദേഹം നീറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തളിപ്പറമ്പ മണ്ഡലം മുന്‍ ട്രഷററും തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമായിരുന്ന രാജശേഖരന് അദരാഞ്ജലികളര്‍പ്പിക്കാന്‍ നിരവധിയാളുകളാണ് പൊതുദര്‍ശനത്തിന് വെച്ച പ്രിയദര്‍ശിനി മന്ദിരത്തില്‍ എത്തിയത്. ഡി.സി.സി പസിഡന്റ് … Read More