വിക്കറ്റ് നമ്പര്‍-വണ്‍-പി.വി.അന്‍വറിന്റെ ഫേസ് ബുക്ക് പോസ്റ്റ്-
മലപ്പുറം: പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ സാമുഹിക മാധ്യമക്കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എ. വിക്കറ്റ് നമ്പര്‍ 1.,ഒരു പുഴുക്കുത്ത് പുറത്തേക്ക് അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഡിജിപിയുടെ … Read More
