എക്‌സൈസില്‍ ഓണം തുടങ്ങി-കഞ്ചാവ്, ചാരായം, വിദേശമദ്യം-മൂന്ന് കേസുകള്‍ ആറ് പ്രതികള്‍

തളിപ്പറമ്പ്: ഓണം സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി, തളിപ്പറമ്പ് എക്‌സൈസ് കഞ്ചാവും ചാരായവും മദ്യവും ഉള്‍പ്പെടെ പിടികൂടി. ആറുപേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ മദ്യവില്‍പ്പന നടത്തിയതിന് ചേരാന്‍ കുഞ്ഞിരാമന്റെ പേരിലും പയ്യന്നൂരില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ … Read More

പോലീസ് റെയിഡ്— കടന്നപ്പള്ളിയില്‍ നാടന്‍ തോക്ക് പിടികൂടി

പരിയാരം: കടന്നപ്പള്ളിയില്‍ വീട് റെയിഡ് ചെയ്ത് നാടന്‍തോക്ക് പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 ന് കടന്നപ്പള്ളി കള്ളക്കാംതോട് എന്ന സ്ഥലത്തെ പഞ്ചായത്ത് നമ്പറില്ലാത്ത വീട് റെയിഡ് നടത്തിയാണ് പരിയാരം എസ്.ഐ സി.സനീതും സംഘവും ലൈസന്‍സില്ലാത്ത സിംഗിള്‍ബാരല്‍ തോക്ക് പിടിച്ചെടുത്തത്. … Read More

സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ 65 കുപ്പി മദ്യവുമായി ബോസ് വീണ്ടും പിടിയില്‍

നടുവില്‍: വില്‍പ്പനക്കായി കാറില്‍ കടത്തിക്കൊണ്ടുവന്ന 65 കുപ്പി വിദേശമദ്യം സഹിതം ബോസ് വീണ്ടും പിടിയില്‍. ആലക്കോട് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് കല്ലൊടിയില്‍ വെച്ച് കെ.എല്‍- 59 ബി 8646 നമ്പര്‍ സ്ലിഫ്റ്റ് ഡിസയര്‍ കാറില്‍ 65 … Read More

തളിപ്പറമ്പില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എക്‌സൈസ് റെയ്ഞ്ച് അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവുവും സംഘവും തളിപ്പറമ്പ് ടൗണ്‍, മന്ന, സയ്യിദ്‌നഗര്‍, കാഞ്ഞിരങ്ങാട് ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ റെയിഡിലാണ് 30 ഗ്രാം കഞ്ചാവുമായി 2 പേര്‍ … Read More

കുന്നരു ചിറ്റടിയില്‍ എക്‌സൈസിന്റെ പരിശോധന:. 280 ലിറ്റര്‍ വാഷ് പിടികൂടി

പയ്യന്നൂര്‍: കുന്നരു ചിറ്റടിയില്‍ എക്‌സൈസിന്റെ പരിശോധന, 280 ലിറ്റര്‍ വാഷ് പിടികൂടി. പയ്യന്നൂര്‍ എക്‌സൈസ് റെയ്ഞ്ചിലെ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) എ.അസീസിന്റെ നേതൃത്വത്തില്‍ കുന്നരു ചിറ്റടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാതെ ഒളിപ്പിച്ചുവെച്ച നിലയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 280 ലിറ്റര്‍ … Read More

38 ലിറ്റര്‍ വിദേശമദ്യവും ഓട്ടോറിക്ഷയും സഹിതം യുവാവ് അറസ്റ്റില്‍

ആലക്കോട്: ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 38 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.കെ.തോമസും സംഘവും നടത്തിയ റെയ്ഡിലാണ് പെരിങ്ങാലയില്‍ വെച്ച് അനുവദനീയമായ അളവില്‍ കൂടുതല്‍ (38 ലിറ്റര്‍) വിദേശ മദ്യം … Read More

വേഷംമാറി മദ്യം വാങ്ങാനെത്തിയ എക്‌സൈസിന് മുന്നില്‍ അയ്യുബ് കുടുങ്ങി.

തളിപ്പറമ്പ്: വേഷംമാറി മദ്യം വാങ്ങാനെത്തിയ എക്‌സൈസിന് മുന്നില്‍ ഒടുവില്‍ അയ്യൂബ് കുടുങ്ങി. പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരനെയാണ് തളിപ്പറമ്പ് എക്‌സൈസ് തന്ത്രപരമായി കുടുക്കിയത്. തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ പന്നിയൂര്‍ പൂമംഗലം ഭാഗങ്ങളില്‍ നടത്തിയ … Read More

2.200 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍.

കണ്ണൂര്‍: കഞ്ചാവുമായി ബംഗാള്‍ സ്വദേശി എക്‌സൈസ് പിടിയില്‍. എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ് കണ്ണൂര്‍ ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഷാബുവും സംഘവും കണ്ണൂര്‍ ടൗണ്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ പരിസരത്ത് … Read More

വാറ്റുചാരായവും വാഷും പിടിച്ചെടുത്ത് ശ്രീകണ്ഠാപുരം എക്‌സൈസ്.

ശ്രീകണ്ഠാപുരം: രണ്ടര ലിറ്റര്‍ ചാരായം വീട്ടില്‍ സൂക്ഷിച്ചതിന് കാഞ്ഞിരക്കൊല്ലി-ചിറ്റാരി പ്രദേശത്തെ പ്രധാന ചാരായ വില്‍പ്പനക്കാരനായ യുവാവിന്റെ പേരില്‍ അബ്കാരി കേസെടുത്തു. ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ പയ്യാവൂര്‍, പൈസക്കിരി, കാഞ്ഞിരക്കൊല്ലി-ചിറ്റാരി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ കാഞ്ഞിരക്കൊല്ലി-ചിറ്റാരി … Read More

ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്-ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന- നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.

കണ്ണൂര്‍: ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന, വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന് പേരിട്ട് നടത്തിയ പരിശോധന ജില്ലയില്‍ അഞ്ച് സ്ഥലങ്ങളിലായാണ് നടന്നത്. പയ്യന്നൂര്‍, കേളകം, താഴെ ചൊവ്വ, ധനലക്ഷ്മി ആശുപത്രിക്ക് സമീപം, ചക്കരക്കല്ല് എന്നീ ഔട്ട്‌ലെറ്റഉകളിലാണ് പരിശോധന നടന്നത്. … Read More