20 കുപ്പി വിദേശമദ്യവുമായി നിഷാന്ത് അറസ്റ്റില്‍.
തളിപ്പറമ്പ്: 20 കുപ്പി വിദേശ മദ്യവുമായി യുവാവ് ഓട്ടോ റിക്ഷ സഹിതം എക്‌സൈസ് കസ്റ്റഡിയില്‍. ടി.വി.നിഷാന്ത്(42)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവും സംഘവും ചേര്‍ന്ന് പിടികൂടിയത്. ശ്രീകണ്ഠാപുരം, പയ്യാവൂര്‍, പാറക്കടവ്, കണ്ടകശ്ശേരി ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് പാറക്കടവ് … Read More
