ബാങ്ക് ജീവനക്കാരിയായ ഭാര്യയെ പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.
തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ആലക്കോട് കാര്‍ത്തികപുരം സ്വദേശി കെ.അനുരൂപിനെയാണ്(41) അറസ്റ്റ് ചെയ്തത്. ഭാര്യ ആലക്കോട് അരംഗത്തെ അനുപമയെയാണ്(39) ഇയാള്‍ പട്ടാപ്പകല്‍ പൂവ്വം സ്റ്റേറ്റ് ബാങ്ക് ഓപ് ഇന്ത്യാ ശാഖയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പൂവ്വം എസ്.ബി.ഐ ശാഖയിലെ കാഷ്യറാണ് … Read More
