എക്‌സൈസ് വകുപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി.
കണ്ണൂര്‍: എക്സൈസ് വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്യുന്ന പ്രിവെന്റ്റീവ് ഓഫീസര്‍ എം.രാജീവന്‍, പാര്‍ടൈം സ്വീപ്പര്‍ എം.കെ.ചിത്രസേനന്‍ എന്നിവര്‍ക്ക് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ കണ്ണൂര്‍ ജില്ല എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ ജില്ല പഞ്ചായത്ത് … Read More
