പൊതുസ്ഥലത്ത് തീട്ടവും മൂത്രവും ഒഴുക്കാം-തളിപ്പറമ്പിലേക്ക് വന്നാട്ടെ-
തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്സ്റ്റാന്റിലെ ഓട്ടോബേയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതില്‍ പ്രക്ഷോഭത്തിനൊരുങ്ങി ഓട്ടോഡ്രൈവര്‍മാര്‍. നിരന്തരം പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ പരിഹാരം കാണാത്ത സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് പിന്നിലൂടെയാണ് ഓട്ടോറിക്ഷകള്‍ സ്റ്റാന്റിലേക്ക് കടന്നുപോകുന്നത്. ഇതുവഴിയാണ് കംഫര്‍ട്ട് സ്റ്റേഷന് പിറകില്‍ … Read More
