നോമിനേഷന്‍ സമര്‍പ്പണം: പരസ്പരം ഏറ്റുമുട്ടിയ 5 എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവര്‍ത്തര്‍ അറസ്റ്റില്‍.
പരിയാരം: പരസ്പരം ഏറ്റുമുട്ടിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. എസ്.എഫ്.ഐ പ്രവര്‍ത്തകരായ ചെമ്പേരിയിലെ പേരക്കാട്ട് പൊതിയില്‍ ജോയല്‍ തോമസ്(25), പാനൂര്‍ പുത്തൂരിലെ കളത്തില്‍ വീട്ടില്‍ ശരത്ത്(26), പിണറായി ഒയിലിക്കരയിലെ നവനീതം വീട്ടില്‍ കെ.നിവേദ്((26), എം.എസ്.എഫ് പ്രവര്‍ത്തകരായ ഏഴോം അടിപ്പാലത്തെ കുട്ടുവന്‍ വീട്ടില്‍ കെ.തസ്ലിം(26), … Read More
