മാലപൊട്ടിക്കല്‍ സംഘം അറസ്റ്റില്‍
മട്ടന്നൂര്‍: ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല പൊട്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. കൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി സിറില്‍, ഉളിയില്‍ സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കൊടോളിപ്രം- കരടി പൈപ്പ് … Read More
