എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കുറുമാത്തൂര്‍ പൊക്കുണ്ടിലെ ഒ.അബ്ദുള്ളയുടെ മകന്‍ മൂലക്കീല്‍ വളപ്പില്‍ എം.വി.അഷറഫിനെയാണ്(27) തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും സംഘവും ചേര്‍ന്ന് കുറുമാത്തൂരില്‍ വെച്ച് പിടികൂടിയത്. 70 മില്ലീഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. റെയിഡില്‍ സിവില്‍ എക്‌സൈസ് … Read More

210 പേക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കൊളച്ചേരി പള്ളിപ്പറമ്പ് പള്ളിയത്ത് വെച്ചാണ് പള്ളിയത്ത് സ്റ്റോര്‍ എന്ന കടയില്‍ നിന്നും 210 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന് കിട്ടിയ രഹസ്യ വിവരത്തിന്റെ … Read More

എം.ഡി.എം.എയുമായി കാട്ടാമ്പള്ളിക്കാരന്‍ പിടിയില്‍-

തളിപ്പറമ്പ്: എം.ഡി.എം.എ.സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും സംഘവും ചേര്‍ന്ന് ധര്‍മ്മശാല ഭാഗത്ത് നടത്തിയ റെയ്ഡില്‍ താഴെ ബക്കളത്തുവെച്ചാണ് കാട്ടാമ്പള്ളിയിലെ മുക്രികൊല്ലറത്തിക്കല്‍ ഹൗസില്‍എം.കെ.ശുഫൈല്‍ (22)നെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 400 മില്ലി.ഗ്രാം … Read More

മദ്യം തിരഞ്ഞു, കയ്യിലെത്തിയത് ചന്ദനം-

തളിപ്പറമ്പ്: തിരഞ്ഞുചെന്നത് വ്യാജമദ്യം, കിട്ടിയത് ചന്ദനം. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫിസര്‍ ടി.വി.കമലാക്ഷനും സംധഘവും പട്ടുവം മംഗലശ്ശേരി ഭാഗത്ത് വ്യാജമദ്യത്തിനായി നടത്തിയ റെയിഡിനിടയിലാണ് ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 6 തോലികള്‍ ചെത്തിയ നിലയില്‍ ഉരുപ്പടികള്‍ ആക്കിയ ചന്ദന കഷണങ്ങള്‍ കണ്ടെത്തിയത്. … Read More

മാരകമയക്കുമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍-

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പുഴക്കുളങ്ങരയിലെ കെ.മുഹമ്മദ് അര്‍ഷദ്(21)നെയാണ് തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പ്രദേശത്ത് ഉള്ള യുവാള്‍ക്കള്‍ക്ക് ലഹരി എത്തിക്കുന്ന പ്രധാന പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് ഫറഞ്ഞു. തളിപ്പറമ്പ … Read More

കഞ്ചാവ് സഹിതം യുവാവ് പിടിയില്‍-

തളിപ്പറമ്പ്: കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് തളിപ്പറമ്പ് ടൗണില്‍ മെയിന്റോഡില്‍ വെച്ചാണ് കഞ്ചാവ് സഹിതം മുയ്യത്തെ കാനത്തില്‍ കളത്തില്‍ ഹൗസില്‍ കെ.കെ.മുഹമ്മദ് അഷ്‌റഫിനെ(20) അറസറ്റ് ചെയ്തത്. റെയിഡില്‍ ഗ്രേഡ് പ്രിവന്റീവ് … Read More

ഒന്നരകിലോഗ്രം കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി-

തളിപ്പറമ്പ്: ഒന്നരകിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. ചിമ്മിനിച്ചൂട്ടയിലെ പള്ള ഹൗസില്‍ വി.പി.ജംഷീര്‍(22)നെയാണ് തളിപ്പരമ്പ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും സംഘവും പിടികൂടിയത്. ഇന്ന്‌ ഉച്ചക്ക് ഒരുമണിയോടെ കാഞ്ഞിരങ്ങാട് ഭാഗത്ത് നടന്ന പട്രോളിങ്ങിനിടയിലാണ് ജംഷീര്‍ കുടുങ്ങിയത്. സ്‌കൂട്ടറില്‍ സൂക്ഷിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. … Read More

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ് പിടിയില്‍–

തളിപ്പറമ്പ്: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ (Methelyn Dioxy Methaphitamin) കൈവശം വച്ച കുറ്റത്തിന് കുപ്പം സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുപ്പം മുക്കുന്നിലെ പുന്നക്കന്‍ വീട്ടില്‍ ടി.കെ.അബ്ദുള്‍ നാസറിന്റെ പി.നദീര്‍ എന്നയാളെയാണ് അതിസാഹസികമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സഹിതം ആടിക്കുംപാറയില്‍ വെച്ച് തളിപ്പറമ്പ് … Read More