തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭക്തജന കൂട്ടായ്മ സംഘടിപ്പിച്ചു
തളിപ്പറമ്പ്: ശ്രീഭഗവതി ക്ഷേത്രസന്നിധിയില്‍ പുതുതായി നിര്‍മ്മിക്കുന്ന ഭദ്രകാളിയുടെ ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദ് നിലവിളക്ക് തെളിയിച്ച് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ പ്രാധാന്യത്തെപറ്റി അദ്ദേഹം പ്രഭാഷണം നടത്തി. നിലവിലുള്ള ക്ഷേത്ര ചരിത്രം എ.കെ.രഘുനാഥന്‍ വിശദീകരിച്ചു. … Read More
