മല്ലം ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രം വാര്‍ഷികമഹോല്‍സവം മാര്‍ച്ച്-20 മുതല്‍ 26 വരെ

കാസര്‍ഗോഡ്: ഉത്തരകേരളത്തിലെ പ്രമുഖ ദുര്‍ഗാക്ഷേത്രമായ മല്ലം ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വാര്‍ഷിക മഹോല്‍സവം മാര്‍ച്ച് 20 ന് ആരംഭിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി ആനമജലു സത്യനാരായണ ഭട്ട് അറിയിച്ചു. 20 ന് രാത്രി എട്ടിന് ധ്വജാരോഹണം, ശ്രീക്ഷൂതബലി. 21 ന് … Read More

തൃച്ചംബരം ഉല്‍സവം കൊടിയേറി-ഇനി 14 ദിവസം രാമ-കൃഷ്ണലീലകള്‍.

തളിപ്പറമ്പ്: മലബാറിലെ പ്രസിദ്ധമായ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറി. രാമ-കൃഷ്ണ ലീലകളുടെ 14 ദിനരാത്രങ്ങളാണ് ഇനി തളിപ്പറമ്പില്‍. ഉച്ചക്ക് ഒന്നോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തി കൊടിയേറ്റ് നിര്‍വഹിച്ചത്. പുലര്‍ച്ച ഒന്നോടെ മഴൂര്‍ ബലഭദ്ര സ്വാമി … Read More

ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം നിറമാല മഹോത്സവം

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന നിറമാല മഹോത്സവം  ( ഫിബ്രവരി 9 വെള്ളിയാഴ്ച )നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടാവും. രാവിലെ 5.30 ന് നടതുറക്കും. തുടര്‍ന്ന് അഭിഷേകം, മലര്‍ നിവേദ്യം, … Read More

ഷാഫിയും അഷറഫും ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് പഞ്ചസാരസമര്‍പ്പണം നടത്തി.

പിലാത്തറ: മത സൗഹാര്‍ദ്ദം വിളിച്ചോതി ക്ഷേത്രോത്സവത്തിന് പഞ്ചസാര നല്‍കി മുസ്ലിം സഹോദരങ്ങള്‍. എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിനാണ് നാട്ടുക്കാരായ ഷാഫി എടാട്ടും, അഷ്‌റഫ് എടാട്ടും ചേര്‍ന്ന് പഞ്ചസാര സമര്‍പ്പിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ഇത് തുടരുന്നു. ക്ഷേത്രം തന്ത്രി … Read More

വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്ര ഉല്‍സവം തുടങ്ങി.

പിലാത്തറ:വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്ര ഉത്സവം തുടങ്ങി. ആചാര്യവരണത്തിന് ശേഷം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റി. തുടര്‍ന്ന് ശ്രീഭൂതബലി, തിരുവാതിര എന്നിവയുണ്ടായി. ചൊവ്വാഴ്ച 2.30 ന് അക്ഷരശ്ലോക സദസ്, രാത്രി ഏഴിന് തായമ്പക, തിടമ്പ് നൃത്തം, എട്ടിന് പെരിയാട്ട് കലാകാരന്മാരുടെ കലാവിരുന്ന്, … Read More

വിളയാങ്കോട് ശ്രീ ശിവക്ഷേത്രം കൊടിയേറ്റ് മഹോല്‍സവം 17 മുതല്‍ 23 വരെ.

പിലാത്തറ: വിളയാങ്കോട് ശിവക്ഷേത്രം കൊടിയേറ്റ് മഹോത്സവം 17 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 17 ന് വൈകുന്നേരം ശുദ്ധിക്രിയകള്‍, പ്രസാദ ശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി, അത്താഴപൂജ. 18 ന് വൈകുന്നേരം … Read More

മുരിക്കാല്‍ തറവാട് കരുവന്തോട് ക്ഷേത്രത്തില്‍ പതിനൊന്നാമുദയം

മാതമംഗലം: പുനിയങ്കോട് മുരിക്കാല്‍ തറവാട് കരുവന്തോട് ഭഗവതിക്ഷേത്രത്തില്‍ പതിനൊന്നാമുദയം പുത്തരി അടിയന്തിരവും കെട്ടിക്കലാശവും വിവിധ ചടങ്ങുകളോടെ നടന്നു. നടതുറക്കല്‍, കൊട്ടിക്കലാശം എന്നിവയ്ക്ക് ശേഷം ക്ഷേത്രം ഓഫിസില്‍ പരേതനായ രാഘവന്‍ കോമരത്തിന്റെ ഫോട്ടോ അനാച്ഛാദനം നടത്തി.    

അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രതിഷ്ഠ.

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കുമെന്ന് മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ്ജി മഹാരാജ് പറഞ്ഞു. ജനുവരി 15 മുതൽ 24 വരെയാണ് പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുക. ജനുവരി 22നാണ് പ്രതിഷ്ഠ കർമം നിർവഹിക്കുകയെന്നും … Read More

വഴിപാട് നിരക്ക് വര്‍ദ്ധന-ബോര്‍ഡ് കീറി പ്രതിഷേധം.

  പിലാത്തറ: വഴിപാട് നിരക്ക് കൂട്ടി, ബോര്‍ഡ് വലിച്ചുകീറി പ്രതിഷേധം. മണ്ടൂര്‍ പെരിയാട്ട് ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്രത്തിലെ വഴിപാട് നിരക്ക് പ്രദര്‍ശിപ്പിച്ച ബോര്‍ഡാണ് സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്. ജൂലായ് 1 മുതലാണ് ക്ഷേത്രത്തില്‍ വിവിധ വഴിപാടുകളുടെ നരക്ക് പുതുക്കി നിശ്ചയിച്ചത്. ഇത് പ്രദര്‍ശിപ്പിച്ച് … Read More

ക്ഷേത്രപരിസരം ശുചീകരിക്കാന്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍.

തളിപ്പറമ്പ്: ക്ഷേത്രപരിസരം ശുചീകരിച്ച് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. കരിമ്പം കേയി സാഹിബ് ട്രെയിനിംഗ് കോളേജ് എന്‍ എസ് എസ് സപ്തദിന ക്യാമ്പ്- ഉണര്‍വ് 2023 ന്റെ ഭാഗമായിട്ടാണ് ക്യാമ്പ് അംഗങ്ങള്‍ ചെങ്ങളായി പഞ്ചായത്തിലെ തേറളായി ദ്വീപില്‍ മോലത്തുംകുന്നിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്ര പരിസരം … Read More