പട്ടാപ്പകല്‍ കടയില്‍ നിന്ന് ഒരുലക്ഷം കവര്‍ന്നു-മോഷ്ടാവ് ഓടി.

തളിപ്പറമ്പ്: പട്ടാപ്പകല്‍ കടയിലെ മേശവലിപ്പില്‍ നിന്നും അജ്ഞാതന്‍ ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ചെമ്പേരി പൂപ്പറമ്പിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ കൈതക്കല്‍ സ്റ്റോറിലാണ് ഇന്നലെ വൈകുന്നേരം 5.15ന് കവര്‍ച്ച നടന്നത്. പൂപ്പറമ്പിലെ കൈതക്കല്‍ വീട്ടില്‍ മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലായിരുന്നു … Read More

ദേശീയപാത നിര്‍മ്മാണത്തിനെത്തിയ ക്രെയിന്‍ മോഷ്ടിച്ചു കടത്തി.

തളിപ്പറമ്പ്: ദേശീയപാത നിര്‍മ്മാണപ്രവൃത്തിക്ക് എത്തിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിന്‍ മോഷ്ടിച്ചു കടത്തിയതായി പരാതി. 25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡല്‍ കെ.എല്‍-86 എ-9695 ക്രെയിനാണ് ഇന്നലെ പുലര്‍ച്ചെ 1.08 ന് കുപ്പം ദേശീയപാതയോരത്തു നിന്ന് രണ്ടംഗസംഘം … Read More

ബുള്ളറ്റ് മോഷണം: പ്രതികള്‍ പിടിയില്‍.

കണ്ണപുരം: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം കൗമാരക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ആലമ്പാടി റഹ്മാനിയ നഗര്‍ മിനി എസ്റ്റേറ്റിലെ സി.എം.മൊയ്തീന്‍ ഫാസില്‍, ചെര്‍ക്കള എടനീരിലെ എച്ച്.മുഹമ്മദ് മുസ്തഫ, വിദ്യാനഗര്‍ സ്വദേശിയായ 17 കാരന്‍ എന്നിവരെയാണ് കാസര്‍ഗോഡ് … Read More

ഏഴര കിലോ ചന്ദനവുമായി ഒരാൾ അറസ്റ്റിൽ.

പരിയാരം: ഏഴര കിലോ ചന്ദനവുമായി ഒരാൾ അറസ്റ്റിൽ. കാരക്കുണ്ടിലെ എണ്ണക്കുടം പൂവ്വത്തിൽ വീട്ടിൽ ഇ.സി.ബിജു (50) നെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രതീശന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചെത്തിമിനുക്കിയ രണ്ട് കിലോയും അഞ്ചരകിലോ ചീളുകളുമാണ് പിടിച്ചെടുത്തത്. സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ … Read More

75,000 രൂപയും ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ച്ച നടത്തിയതായി പരാതി.

പയ്യന്നൂര്‍: വാതിലിന്റെ ഗ്രില്‍സ് പൂട്ട് തകര്‍ത്ത് വീട്ടില്‍ നിന്നും 75,000 രൂപയും ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ച്ച നടത്തിയതായി പരാതി. രാമന്തളി കുന്നരു കാരന്താട്ടെ രാധാനിവാസില്‍ വാച്ചാല്‍ രാമചന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 28 ന് … Read More

വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണരുദ്രാക്ഷമാല മോഷ്ടിച്ചു.

പയ്യന്നൂര്‍: വീട് കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാല മോഷ്ടിച്ചതായി പരാതി. 21 ന് രാവിലെ 8.30 നും വൈകുന്നേരം 4.30 നും ഇടയിലായിരുന്നു മോഷണം. വെള്ളൂര്‍ പുതിയാങ്കാവ് റോഡിലെ കണ്ടമ്പേത്ത് പടിഞ്ഞാറേ വീട്ടില്‍ കെ.പി.ശ്രീനിവാസന്റെ(56) വീട്ടിലാണ് കവര്‍ച്ച നടന്നത്. … Read More

സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷണം; മോഷ്ടാക്കള്‍ അകത്ത് കയറിയത് ഗ്രില്‍ തകര്‍ത്ത്, രണ്ട് പേര്‍ കസ്റ്റഡിയില്‍ സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൊല്ലം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ കൊല്ലം മാടന്‍നടയിലെ കുടുംബ വീട്ടില്‍ മോഷണം. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷണം പോയി. സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് … Read More

ആന്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച അരലക്ഷം രൂപയുടെ പാത്രങ്ങള്‍ കവര്‍ന്നു.

ആന്തൂര്‍: ആന്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച, 50,000 രൂപ വിലമതിക്കുന്ന പൂജാപാത്രങ്ങള്‍ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് കണ്ടത്. നേരത്തെ ഈ കഴിഞ്ഞ സപ്തംബര്‍ 12 നും പാത്രങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് ബാക്കിവന്ന ഓട്ടുരുളികള്‍ അടക്കമുള്ള … Read More

പളുങ്ക്ബസാര്‍ കവര്‍ച്ച നടന്നിട്ട് 14 മാസം, അന്വേഷണം നിലച്ചു-

പരിയാരം: ചിതപ്പിലെപൊയില്‍ പളുങ്ക്ബസാര്‍ കവര്‍ച്ച നടന്നിട്ട് 14 മാസമായിട്ടും പ്രതികള്‍ കാണാമറയത്ത് തന്നെ, പരിയാരം പോലീസിന് കഞ്ചാവു വലിക്കാരെ പിടിക്കലും വാഹനപരിശോധനയും മാത്രം. 2023 സപ്തംബര്‍-23 നാണ് പരിയാരം ചിതപ്പിലെപൊയില്‍ പളുങ്ക് ബസാറിലെ പ്രവാസിയായ മുള്ളന്റകത്ത് അബ്ദുള്ളയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. … Read More

വളപട്ടണം കവര്‍ച്ച അയല്‍വാസി അറസ്റ്റില്‍

  കണ്ണൂര്‍: വളപട്ടണം കവര്‍ച്ച അയല്‍വാസി അറസ്റ്റില്‍. വളപട്ടണം മന്നയില്‍ അരിവ്യാപാരി കെ.പി.അഷ്‌റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവന്‍ ആഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ അഷ്‌റഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അയല്‍വാസി ലിജീഷിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. … Read More