75,000 രൂപയും ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ച്ച നടത്തിയതായി പരാതി.

പയ്യന്നൂര്‍: വാതിലിന്റെ ഗ്രില്‍സ് പൂട്ട് തകര്‍ത്ത് വീട്ടില്‍ നിന്നും 75,000 രൂപയും ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ച്ച നടത്തിയതായി പരാതി. രാമന്തളി കുന്നരു കാരന്താട്ടെ രാധാനിവാസില്‍ വാച്ചാല്‍ രാമചന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 28 ന് … Read More

വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണരുദ്രാക്ഷമാല മോഷ്ടിച്ചു.

പയ്യന്നൂര്‍: വീട് കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാല മോഷ്ടിച്ചതായി പരാതി. 21 ന് രാവിലെ 8.30 നും വൈകുന്നേരം 4.30 നും ഇടയിലായിരുന്നു മോഷണം. വെള്ളൂര്‍ പുതിയാങ്കാവ് റോഡിലെ കണ്ടമ്പേത്ത് പടിഞ്ഞാറേ വീട്ടില്‍ കെ.പി.ശ്രീനിവാസന്റെ(56) വീട്ടിലാണ് കവര്‍ച്ച നടന്നത്. … Read More

സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷണം; മോഷ്ടാക്കള്‍ അകത്ത് കയറിയത് ഗ്രില്‍ തകര്‍ത്ത്, രണ്ട് പേര്‍ കസ്റ്റഡിയില്‍ സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൊല്ലം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ കൊല്ലം മാടന്‍നടയിലെ കുടുംബ വീട്ടില്‍ മോഷണം. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷണം പോയി. സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് … Read More

ആന്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച അരലക്ഷം രൂപയുടെ പാത്രങ്ങള്‍ കവര്‍ന്നു.

ആന്തൂര്‍: ആന്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച, 50,000 രൂപ വിലമതിക്കുന്ന പൂജാപാത്രങ്ങള്‍ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് കണ്ടത്. നേരത്തെ ഈ കഴിഞ്ഞ സപ്തംബര്‍ 12 നും പാത്രങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് ബാക്കിവന്ന ഓട്ടുരുളികള്‍ അടക്കമുള്ള … Read More

പളുങ്ക്ബസാര്‍ കവര്‍ച്ച നടന്നിട്ട് 14 മാസം, അന്വേഷണം നിലച്ചു-

പരിയാരം: ചിതപ്പിലെപൊയില്‍ പളുങ്ക്ബസാര്‍ കവര്‍ച്ച നടന്നിട്ട് 14 മാസമായിട്ടും പ്രതികള്‍ കാണാമറയത്ത് തന്നെ, പരിയാരം പോലീസിന് കഞ്ചാവു വലിക്കാരെ പിടിക്കലും വാഹനപരിശോധനയും മാത്രം. 2023 സപ്തംബര്‍-23 നാണ് പരിയാരം ചിതപ്പിലെപൊയില്‍ പളുങ്ക് ബസാറിലെ പ്രവാസിയായ മുള്ളന്റകത്ത് അബ്ദുള്ളയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. … Read More

വളപട്ടണം കവര്‍ച്ച അയല്‍വാസി അറസ്റ്റില്‍

  കണ്ണൂര്‍: വളപട്ടണം കവര്‍ച്ച അയല്‍വാസി അറസ്റ്റില്‍. വളപട്ടണം മന്നയില്‍ അരിവ്യാപാരി കെ.പി.അഷ്‌റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവന്‍ ആഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ അഷ്‌റഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അയല്‍വാസി ലിജീഷിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. … Read More

എം.ടിയുടെ വീട്ടിലെ മോഷണം: പാചകക്കാരിയും ബന്ധുവും അറസ്റ്റില്‍.

കോഴിക്കോട്: സാഹിത്യകാരന്‍ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചു വര്‍ഷമായി എംടിയുടെ വീട്ടിലെ പാചകക്കാരിയാണ് ശാന്ത. പല തവണയായി ശാന്ത … Read More

എം.ടിയുടെ വീട്ടില്‍ മോഷണം: 26 പവന്‍ നഷ്ടപ്പെട്ടു.

കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം … Read More

ശബരിമല സന്നധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.

പത്തനംതിട്ട: ശബരിമല സന്നധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തെങ്കാശി, കീലസുരണ്ട സുരേഷ് (32) ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. ദേവസ്വം മഹാ കാണിക്കയുടെ മുൻഭാ​ഗത്തെ വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് ഇയാൾ പണം മോഷ്ടിച്ചത്. … Read More

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് കവര്‍ന്ന കേസിലെ പ്രതി പിടിയില്‍.

പരിയാരം:കണ്ണൂര്‍ പരിയാരം ഗവമെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസിലെ പ്രതി പിടിയിലായി. കഴിഞ്ഞ ഏപ്രില്‍ 18 നാണ് പരിയാരം ഗവ ദന്തല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ അഭിനവ് സുനില്‍കുമാറിന്റെ കെഎല്‍ 08 എആര്‍ 7637 ബജാജ് പള്‍സര്‍ ബൈക്ക് … Read More