വയോധികനെ പറ്റിച്ച് അരപ്പവന്‍ സ്വര്‍ണമോതിരം കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: വയോധികനെ പറ്റിച്ച് അരപ്പവന്‍ സ്വര്‍ണ മോതിരം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. വളപട്ടണം സ്വദേശിയും കോഴിക്കോട് മാങ്കാവ് താമസക്കാരനുമായ താഹ(50)ആണ് പിടിയിലായത്. ഇന്നലെ രാത്രി 11 ന് കോഴിക്കോട് പാളയം ബസ്റ്റാന്റില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ … Read More

മോഷണക്കേസില്‍ പ്രതി; പൊലീസ് പിന്തുടര്‍ന്നപ്പോള്‍ മക്കളെ കാറിനുള്ളില്‍ പൂട്ടിയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

  തൊടുപുഴ: മോഷണക്കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവ് പൊലീസ് പിന്തുടര്‍ന്നതോടെ കാറില്‍ കുട്ടികളെ പൂട്ടിയിട്ട ശേഷം രക്ഷപ്പെട്ടു. കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളില്‍ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച എട്ടരയോടെ എസ്‌ഐ ബൈജു പി ബാബുവിന്റെ … Read More

വീട് കുത്തി തുറന്ന് മോഷണം- 17 കാരന്‍ പോലീസ് പിടിയില്‍

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു. കവര്‍ന്ന … Read More

ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച.

കണ്ണൂര്‍: ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച. ഇന്നലെ രാത്രി 9 നും ഇന്ന് പുലര്‍ച്ചെ 5 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. കണ്ണൂര്‍ ശ്രീചന്ദ് കിംസ് ആശുപത്രിക്ക് സമീപത്തെ ക്ഷേത്രനടയില്‍ ചങ്ങലയില്‍ ലോക്ക് ചെയ്ത് ഘടിപ്പിച്ച സ്റ്റീല്‍ ഭണ്ഡാരം … Read More

വളപട്ടണം കവര്‍ച്ച അയല്‍വാസി അറസ്റ്റില്‍

  കണ്ണൂര്‍: വളപട്ടണം കവര്‍ച്ച അയല്‍വാസി അറസ്റ്റില്‍. വളപട്ടണം മന്നയില്‍ അരിവ്യാപാരി കെ.പി.അഷ്‌റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവന്‍ ആഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ അഷ്‌റഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അയല്‍വാസി ലിജീഷിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. … Read More

ഇരിട്ടി തുണിക്കടയിലെ മോഷണം: കാരക്കോണം ദാസന്‍ പിടിയില്‍

ഇരിട്ടി: ഇരിട്ടിയിലെ പരാഗ് ടെക്സ്റ്റയില്‍സില്‍ മോഷണം നടത്തിയ പ്രതി പിടിയി . തിരുവനന്തപുരം കാരക്കോണം സ്വദേശി കാട്ടവിഴ പുത്തന്‍വീട്ടില്‍ ദാസനാണ് (61) ഇരിട്ടി പോലീസിന്റെ പിടിയിലായത്. കോഴിക്കോട് കൊയിലാണ്ടിയില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. അവിടെയും ഇയാള്‍ ഒരു മോഷണ ശ്രമം … Read More

വയര്‍ ലത്തീഫ് തലശേരിയില്‍ കുടുങ്ങി.ഇയാളുടെ പേരില്‍ മലപ്പുറം,കോഴിക്കോട് ജില്ലകളിലും നിരവധി കേസുകളുണ്ട്.

തലശ്ശേരി: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ഇലട്രിക് വയര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി താഴെക്കോട്ടെ പൊന്നമ്പത്ത് വീട്ടില്‍ അബ്ദുള്‍ ലത്തീഫ് എന്ന വയര്‍ ലത്തീഫിനെയാണ് (56) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വയറുകള്‍ മാത്രം മോഷ്ടിക്കുന്ന ഇയാളുടെ പേരില്‍ മലപ്പുറം,കോഴിക്കോട് … Read More

സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ കള്ളന്‍ അറസ്റ്റില്‍.

പയ്യന്നൂര്‍: എക്‌സോസ് ഫാനിളക്കി അതിലൂടെ കടക്കകത്ത് കയറി കളവ് നടത്തി കടന്നു കളയുന്ന മോഷ്ടാവ് പിടിയില്‍. തമിഴ്‌നാട് കോയമ്പത്തൂരിനടുത്ത് ശുക്രപാളയം സ്വദേശി ജോ പീറ്റര്‍ എന്ന ശക്തി വേലാണ് (32) പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. നിരവധി തവണ പയ്യന്നൂര്‍ സ്‌കൈപ്പര്‍ സൂപ്പര്‍ … Read More

പഴയങ്ങാടി പോസ്റ്റ്ഓഫീസില്‍ കള്ളന്‍കയറി.

പഴയങ്ങാടി: പഴയങ്ങാടി പോസ്റ്റ് ഓഫീസില്‍ മോഷണംശ്രമം, ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. എരിപുരത്തുള്ള പോസ്റ്റ് ഓഫീസിലാണ മോഷണശ്രമം നടന്നത്. പിറകിലെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ലോക്കറില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും മോഷ്ടാവിന് ലോക്കര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ … Read More

മുട്ട കട്ടത് ഞാനാണെന്ന് മാട്ടൂല്‍ ജോസ്.

കണ്ണൂര്‍: ‘ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്’ അടിയില്‍ ഒരു ശരി ചിഹ്നവും… പലതരത്തിലുള്ള കള്ളന്‍മാരുടെ കഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും കവര്‍ച്ചയ്ക്ക് പിന്നാലെ ഡയറിയില്‍ കുറിപ്പെഴുതി വച്ചിട്ട് പോകുന്ന മോഷ്ടാക്കള്‍ അധികമുണ്ടാകില്ല. സ്‌കൂളില്‍ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവര്‍ന്ന … Read More