പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മണിക്കൂറുകള്‍ക്കകം പിടിയിലായി.
മയ്യില്‍: പോലീസ് കസ്റ്റഡിയില്‍ നിന്ന് വിലങ്ങോടെ ഓടിരക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. കണ്ണൂര്‍ മുണ്ടേരി ചാപ്പ കെ.പി.ഹൗസില്‍ അജ്‌നാസിനെ(21)യാണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തില്‍ പോലീസ് കയരളത്തുവെച്ച് പിടികൂടിയത്. വൈകുന്നേരം 3.30നാണ് പ്രതി ഓടിരക്ഷപ്പെട്ടത്. വൈകുന്നേരം 5.45 ന് പിടിയിലാവുകയും … Read More
