നിരോധിതപുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ യുവാവ് പോലീസ്പിടിയിലായി.

തളിപ്പറമ്പ്: നിരോധിതപുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ യുവാവ് പോലീസ്പിടിയിലായി. മുക്കോല മലിക്കന്‍ വീട്ടില്‍ എം.അയൂബിനെയാണ്(38)ഇന്നലെ ഉച്ചക്ക് 2.30 ന് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം പുകയില കൂള്‍ലിപ്, ഹാന്‍സ് എന്നിവ വില്‍പ്പന നടത്തുന്നതിനടെയാണ് പോലീസ് … Read More

പുകയില ഉല്‍പ്പന്നങ്ങളുമായി നാരായണന്‍ പിടിയില്‍.

തളിപ്പറമ്പ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വയോധികന്‍ പോലീസ് പിടിയില്‍. കൂവേരി ശ്രീമാന്യമംഗലത്തെ മീത്തലെ പുരയില്‍ വീട്ടില്‍ പി.നാരായണനെയാണ്(70)തളിപ്പറമ്പ് എസ്.ഐ കെ.ടി.വി.രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് വൈകുന്നേരം മൂന്നോടെ എളമ്പേരം അപ്പിച്ചായി തട്ടുകടക്ക് സമീപം വെച്ചാണ് പോലീസ് നാരായണനെ പിടികൂടിയത്. 25 പേക്കറ്റ് … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ പോലീസ് പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ പോലീസ് പിടിയില്‍. വലിയപറമ്പ് മാവിലാകടപ്പുറം ഒരിയാറയിലെ അഞ്ജലി നിവാസില്‍ നാരായണിയുടെ മകള്‍ എം.ഗീതാഞ്ജലിയെയാണ് (40) ചന്തേര ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് മാവിലാകടപ്പുറം ഗവ.എല്‍.പി സ്‌ക്കൂളിന് … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ 2 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ രണ്ടുപേര്‍ക്കെതിരെ കേസ്. മെയിന്‍ റോഡ് ന്യൂസ് കോര്‍ണര്‍ ജംഗ്ഷനില്‍ മില്‍മ ബൂത്തിന് സമീപം കച്ചവടം നടത്തുന്ന ഞാറ്റുവയലിലെ മലിക്കന്‍ വീട്ടില്‍ എം.അയൂബ്(36)നെ ഇന്നലെ രാത്രി ഏഴോടെയാണ് എസ്.ഐ കെ.പി.മനോജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 18 … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍. പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ പാവൂര്‍വീട്ടില്‍ പി.വി.ഷിജു(42)നെയാണ് ചന്തേര എസ്.ഐ കെ.പി.സതീഷ് പിടികൂടിയത്. 25 പാക്കറ്റ് ഹാന്‍സ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 3.30 ന് മാങ്കടവത്ത്‌കൊവ്വല്‍ പ്രഭ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് … Read More

പള്ളിക്ക് സമീപം ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവിനെതിരെകേസ്.

തളിപ്പറമ്പ്: പള്ളിക്ക് സമീപം ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവിനെതിരെകേസ്. കുറ്റിക്കോല്‍ ജുമാ മസ്ജിദിന് സമീപത്തെ സൈദാരകത്ത് വീട്ടില്‍ ഹൂസൈന്റെ മകന്‍ അബ്ദുല്‍റഹീം(36)ന്റെ പേരിലാണ് കേസ്. ഇന്നലെ രാത്രി 8.50ന് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ നൈറ്റ് പട്രോളിങ്ങിനിടെയാണ് കുറ്റിക്കോല്‍ ജുമാമസ്ജിദിന് സമീപത്തെ പൊതുറോഡില്‍ … Read More

ബസ്റ്റാന്റില്‍ ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

തളിപ്പറമ്പ്: ബസ്റ്റാന്റ് പരിസരത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. എളമ്പേരംപാറ പെട്രോള്‍പമ്പിന് സമീപത്തെ താളപ്പുറത്ത് വീട്ടില്‍ ടി.അബ്ദുള്‍ മുബാറക്കിനെയാണ്(19) തളിപ്പറമ്പ് എസ്.ഐ വി.ഗോപിനാഥന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് രാവിലെ 6.30 ന് ഇയാള്‍ അതിഥി തൊഴിലാളികള്‍ക്ക് പുകയില … Read More

നൂറ് ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി ഉപ്പയും മകനും പിടിയില്‍-പിടികൂടിയത് 10 ലക്ഷം രൂപ വിലമതിക്കുന്നവ.

ചന്തേര: പിടിച്ചെടുത്തത് നൂറ് ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍. പോലീസ് പിടിയിലായ ഉപ്പയും മകനും മലബാറിലെ ഏറ്റവും വലിയ പുകയില ഉല്‍പ്പന്ന കടത്തുകാരെന്ന് പോലീസ്. ഇന്ന് ഇന്ന് പുലര്‍ച്ചെ 1.30 ന് കാലിക്കടവ് ദേശീയപാതയില്‍ രാത്രികാല പട്രോളിങ്ങിനിടെ ചന്തേര എസ്.ഐ എം.സുരേഷിന്റെ നേതൃത്വത്തിലാണ് … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം ചന്തേര പോലീസ് പിടികൂടി, ഉപ്പയും മകനും പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം ചന്തേര പോലീസ് പിടികൂടി, ഉപ്പയും മകനും പിടിയില്‍. ഇന്ന് പുലര്‍ച്ചെ 1.30 ന് കാലിക്കടവ് ദേശീയപാതയില്‍ രാത്രികാല പട്രോളിങ്ങിനിടെ ചന്തേര എസ്.ഐ എം.സുരേഷിന്റെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ വാഹനം സഹിതം ഇവരെ പിടികൂടിയത്. … Read More

അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും 14 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

ചന്തേര: അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയില്‍ നിന്നും 14 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഡ്രൈവര്‍ കാസര്‍ഗോഡ് സ്വദേശിയുടെ പേരില്‍ കേസെടുത്തു. നെല്ലിക്കുന്ന് പാണൂര്‍ വീട്ടില്‍ എന്‍.എ. ഉമര്‍ഫാറൂഖിന്റെ(39)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. 1 ന് രാത്രി 9.30 നാണ് കെ.എല്‍.14 … Read More