കെടിഡിസി ഫോക്ക് ലാന്‍ഡ് മാങ്ങാട്ട്പറമ്പില്‍ ഓണസദ്യയും ഓണം സ്‌പെഷല്‍ പായസ കൗണ്ടറും

മാങ്ങാട്ടുപറമ്പ്: കെ ടി ഡി സി ഫോക്ക് ലാന്‍ഡ് മാങ്ങാട്ടുപറമ്പ് യൂണിറ്റില്‍ ഓണത്തോട് അനുബന്ധിച്ച് ആരംഭിക്കുന്ന പായസം കൗണ്ടര്‍ ആദ്യ വില്‍പ്പന നാളെ സെപ്തംബര്‍-12 ന് രാവിലെ 11 മണിക്ക് കെടിഡിസി ഡയരക്ടര്‍ ഒ.കെ.വാസു മാസ്റ്റര്‍ കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ എം … Read More

ടൂറിസം-പൊതുമരാമത്ത് വകുപ്പുകളുടെ അലംഭാവത്തിനെതിരെ ആന്തൂര്‍ നഗരസഭ.

തളിപ്പറമ്പ്: ടൂറിസം-പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവത്തിനെതിരെ പരാതിയുമായി ആന്തൂര്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.പ്രേമരാജന്‍ മാസ്റ്റര്‍ താലൂക്ക് വികസന സമിതിയില്‍. ഇന്നലെ നടന്ന വികസനസമിതി യോഗത്തിലാണ് അദ്ദേഹം പരാതി ഉന്നയിച്ചത്. ആറുവരിപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധര്‍മ്മശാലയില്‍ കടുത്ത വെള്ളക്കെട്ടും ചെളിയും നിറയുന്നത് … Read More

മേനച്ചൂരില്‍ നീന്തല്‍കുളം, കുപ്പംപുഴയുടെ തീരങ്ങളില്‍ ടൂറിസം പദ്ധതികള്‍-പരിയാരവും ടൂറിസം ഭൂപടത്തിലേക്ക്.

പരിയാരം: മേനച്ചൂരില്‍ ഇനി ടൂറിസം വിളയും, ഒരു കോടി രൂപ ചെലവഴിച്ച് പരിയാരം മേനച്ചൂരില്‍ പണിയുന്ന കുളം നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ തളിപ്പറമ്പ് ബ്ലോക്ക് പരിധിയിലെ ഏറ്റവും വലിയ നീന്തല്‍കുളമായി മാറും. അതോടൊപ്പം കുപ്പം പുഴയുടെ മനോഹരങ്ങളായ തീരപ്രദേശങ്ങള്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി … Read More

കായല്‍ സൗന്ദര്യം നുകരാന്‍ കവ്വായിത്തീരം- ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു

പയ്യന്നൂര്‍: ഓളപ്പരപ്പുകളെ തൊട്ട് പറന്നുയരുന്ന പക്ഷിക്കൂട്ടങ്ങള്‍- ചെറുതും വലുതുമായ പച്ചത്തുരുത്തുകള്‍.. കടലും കായലും ചെറുദ്വീപുകളും ചേര്‍ന്നൊരുക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍.. ഉത്തര മലബാറിലെ സുപ്രധാന ജലസംഭരണിയായ കവ്വായി കായല്‍ കാഴ്ചകള്‍ ആസ്വദിക്കാനും അനുഭവിക്കാനുമായി ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു. മലബാര്‍ റിവര്‍ക്രൂസ് … Read More

ടൂറിസ്റ്റ് ഭൂപടത്തില്‍ ഇനി പെരളശേരിയും–പുഴയോരഴകുമായി പെരളശ്ശേരി

കണ്ണൂര്‍: പുഴയോര കാഴ്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുമാവിലായി മുതല്‍ പള്ളിയത്ത് വരെയുള്ള ഭൂപ്രദേശം. കണ്ണൂര്‍കൂത്തുപറമ്പ് റൂട്ടിലുള്ള മൂന്നുപെരിയയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ചെറുമാവിലായി. ഇവിടെ നിന്നും പള്ളിയത്ത് വരെയുള്ള ഏഴ് കിലോമീറ്റര്‍ അഞ്ചരക്കണ്ടി പുഴയിലൂടെയുള്ള യാത്ര … Read More

വിനോദസഞ്ചാര മേഖലയില്‍ തളിപ്പറമ്പിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തും; അവലോകന യോഗം ചേര്‍ന്നു

തളിപ്പറമ്പ്: വിനോദസഞ്ചാര മേഖലയില്‍ തളിപ്പറമ്പിന്റെ സാധ്യകള്‍ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. … Read More

കേരളത്തില്‍ ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്- കുളപ്പുറം വായനശാല കായിക പരിശീലന അക്കാദമി ഉദ്ഘാടനം ചെയ്തു.

പരിയാരം: കേരളത്തിലെ ആഭ്യന്തര ടൂറിസത്തിന്റെ വിശാലമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുതാഴം കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കായിക പരിശീലന അക്കാദമി (ട്രാക്ക് ട്രെനിംഗ് അക്കാദമി, കുളപ്പുറം)ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More