എം.ഡി.എം.എ സഹിതം വിളക്കന്നൂരിലെ മുഹമ്മദ് നദീം പിടിയില്‍
തളിപ്പറമ്പ്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് പോലീസ് പിടിയില്‍. വിളക്കന്നൂര്‍ ജുമാമസ്ജിദിന് സമീപത്തെ ഖാലിദിന്റെ മകന്‍ കറുത്താണ്ടീരകത്ത് വീട്ടില്‍ മുഹമ്മദ് നദീം(28)നെയാണ് തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണ്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്. ഇയാളില്‍ നിന്ന് 0.1220 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്നലെ … Read More
