ഇത് ചെങ്ങളായി ഡാ–മാലിന്യങ്ങള്‍ നിക്ഷേപകര്‍ ജാഗ്രതൈ !!!!!

പിഴയായി ഈടാക്കിയത് 20,000 രൂപ- ചെങ്ങളായി: ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ജനവാസം കുറഞ്ഞ മേഖലകളില്‍ മാലിന്യങ്ങള്‍ കൊണ്ടുപോയി തളളുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്. ഗ്രാമ പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് മാലിന്യം തള്ളിയത് … Read More

പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കരുതേ–പക്ഷെ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് ആവാം-

  ശിക്ഷ അഞ്ച് വര്‍ഷം വരെ തടവോ- ഒരു ലക്ഷം പിഴയോ രണ്ടും ചേര്‍ന്നോ ലഭിക്കാം- കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്താ വിഭാഗം പരിയാരം: പ്ലാസ്റ്റിക്ക് കത്തിക്കരുത്, പക്ഷെ, മെഡിക്കല്‍ കോളേജ് പരിസരത്ത് ആവാം. ഇവിടെ പ്ലാസ്റ്റിക്ക് പുക ശ്വസിക്കുന്നത് ആരോഗ്യം … Read More

ചില ദുഷ്ടജന്‍മങ്ങള്‍-തളിപ്പറമ്പിന്റെ മാലിന്യ സംസ്‌ക്കരണ പെരുമകളയാന്‍

തളിപ്പറമ്പ്: മാലിന്യ സംസ്‌ക്കരണത്തിന് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ തളിപ്പറമ്പ് നഗരസഭയുടെ ഹൃദയഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ മാലിന്യം കുന്നുകൂടി. മെയിന്‍ റോഡ് (മാര്‍ക്കറ്റ് ഭാഗം) സി.മമ്മുഹാജി ആന്റ് കമ്പനിയുടെ കെട്ടിടത്തിന് സമീപം തൗഹീദ് മസ്ജിദിന്റെ അടുത്തുള്ള ഒഴിഞ്ഞ സ്ഥലമാണ് മാലിന്യ കൂമ്പാരമായിരിക്കുകയാണ്. രാത്രിയുടെ … Read More

ജോണ്‍ കുടുങ്ങി-5000 പോയി-നാണക്കേട് ബാക്കി-

തളിപ്പറമ്പ്: പൊതുസ്ഥലത്തും റോഡരികിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി തുടരുകയാണ് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തധികൃതര്‍. പഞ്ചായത്തു പരിധിയിലെ അതിരുകുന്ന് വിമലശേരി റോഡരികില്‍ ഗാര്‍ഹിക മാലിന്യം തള്ളിയ വ്യക്തിക്കെതിരെ 5000 രുപ പിഴ ചുമത്തി. ഇന്നലെ രാവിലെ റോഡരികില്‍ മാലിന്യം തള്ളിയത് കണ്ടതിനെ തുടര്‍ന്ന് … Read More