മിന്നല്‍ ബസ് സമരത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍
തളിപ്പറമ്പ്: മിന്നല്‍ ബസ് പണിമുടക്കിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ സമരം. തളിപ്പറമ്പ്, പയ്യന്നൂര്‍, ആലക്കോട് മേഖലയില്‍ നിലനില്‍ക്കുന്ന ബസ് മിന്നല്‍ പണിമുടക്കിനെതിരെയാണ് ഇന്ന് രാവിലെ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോ.ആര്‍.ടി.ഒ ഓഫീസ് ഉപരോധിച്ചത്. ഓഫീസ് നടുക്കളത്തില്‍ … Read More
