തൃച്ചംബരത്തെ ഉണ്ട വളപ്പില്‍ സുരേന്ദ്രന്‍ എന്ന ബാബു (70) നിര്യാതനായി.

സംസ്‌കാരം(3-12-23) ഞായറാഴ്ച്ചക്ക് ഉച്ച്ക്ക് 12 മണിക്ക് എഴാംമൈല്‍ സമുദായ ശ്മശാനത്തില്‍.

തളിപ്പറമ്പ്: തൃച്ചംബരത്തെ ഉണ്ട വളപ്പില്‍ സുരേന്ദ്രന്‍ എന്ന ബാബു (70) നിര്യാതനായി.

പരേതരായ ഉണ്ട ഗോവിന്ദന്റെയും എന്‍ പി കമലയുടെയും മകനാണ്.

ഭാര്യ: പരേതയായ ടി എന്‍ ദീപ (പുതിയതെരു ).

മക്കള്‍: വരുണ്‍ (പവര്‍ ഗ്രിഡ് സൊല്യുഷന്‍, തളിപ്പറമ്പ്), കിരണ്‍ (ബി കോട്ട്‌സ് കണ്‍സ്ട്രക്ഷന്‍ കമ്പനി, കണ്ണൂര്‍), അപര്‍ണ്ണ.

മരുമക്കള്‍: സിജി ( തൃക്കരിപ്പൂര്‍), രാഹുല്‍ ചെറുവത്തൂര്‍ (പ്രവാസി).

സഹേദരങ്ങള്‍: വിമല (തൃച്ചംബരം), അനിത ( പാലകുളങ്ങര), അരുണ (കൊറ്റാളി), പരേതരായ വിനോദ്, പ്രശാന്ത്.

സംസ്‌കാരം ഞായറാഴ്ച്ചക്ക് ഉച്ച്ക്ക് 12 മണിക്ക് എഴാംമൈല്‍ സമുദായ ശ്മശാനത്തില്‍.