വ്യാപാരോല്‍സവ്-23 ഷോപ്പിംഗ് ഫെസ്റ്റിവലിനൊപ്പം കൈത്താങ്ങും.
തളിപ്പറമ്പ്: മാര്‍ക്കറ്റ് ഏരിയയിലെ പീടിക തൊഴിലാളിയുടെ ചികിത്സക്കായി വ്യാപരോത്സവ് 23 ന്റെ ചികിത്സ സഹായധനം.
മാര്‍ക്കറ്റ് ഏരിയയിലെ പ്രതിനിധികളും തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാരുമായ കെ.അയൂബ്, കെ.മുസ്തഫ അല്‍ഫ എന്നിവര്‍ ഏറ്റുവാങ്ങി.
വാങ്ങി. വ്യാപാരോത്സവ് രണ്ടാം നറുക്കെടുപ്പ് ചടങ്ങിലെ വിശിഷ്ടാഥിതികളായ തളിപ്പറമ്പ് താഹസില്‍ദാര്‍ പി.സജീവന്‍, തമന്ന ഇംതിയാസ് എന്നിവരാണ് സഹായധനം കൈമാറിയത്.
ഏകോപന സമിതി ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.