ഇന്ന്-11 ന് തിങ്കളാഴ്ച്ചയും വിദ്യാലയങ്ങള്‍ക്ക് അവധി തളിപ്പറമ്പ് ഡി.ഇ.ഒ ഇന്‍ചാര്‍ജ് കെ.വി.ആശാലത അറിയിച്ചു.
തളിപ്പറമ്പ്: കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി
പ്രഖ്യാപിച്ചതായി തളിപ്പറമ്പ് ഡി.ഇ.ഒ-ഇന്‍-ചാര്‍ജ് കെ.വി.ആശാലത അറിയിച്ചു.
ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിക്കാന്‍ ഡി.ഇ.ഒ മാരെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ സീതീസാഹിബ് എച്ച്.എസ്.എസില്‍ നടന്നുവരുന്ന സേ പരീക്ഷകള്‍ക്ക് മാറ്റമില്ല.

