ചിറ്റാരിക്കല്‍: ചിറ്റാരിക്കല്‍ ഇരുപത്തിയഞ്ച്
മല്ലുകുന്നിലെ വാഴവേലില്‍ ശിവരാമന് നായര്‍(73) നിര്യാതനായി.
സംസ്ക്കാരം നാളെ(ഒക്ടോബര്‍-15) ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍.
ഭാര്യ: പരേതയായ ചന്ദ്രമതിയമ്മ.
മക്കള്‍: റെജിമോന്, വിനോദ്, ഗോപകുമാര്‍.
മരുമക്കള്‍: കുമാരി, സരിത, നീതു.