Skip to content
തളിപ്പറമ്പ്: പുഷ്പഗിരി രണ്ടാംവാര്‍ഡിലെ റിട്ട.വില്ലേജ് ഓഫീസര്‍ നെന്‍മേനിക്കാട്ട് എന്‍.എം.ബേബി(73)നിര്യാതനായി.
ആലക്കോട് സ്വദേശിയാണ്.
ഭാര്യ: അമ്മിണി കളപ്പുരയ്ക്കല്‍(റിട്ട.ബാങ്ക് മാനേജര്‍).
മക്കള്‍: സ്മിത, പരേതയായ സവിത.
മരുമകന്: കണ്ണാനി ബിജു(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പൂനെ).
പരേതരായ മൈക്കിള്‍-റോസമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ലിസി, ഗ്രേസി, ഫിലോമിന, ജേര്‍ജ്, എല്‍സി, ജോണി, ജോസി, സീമ.
സംസ്ക്കാരം നാളെ (15-2-23)ബുധനാഴ്ച്ച വൈകുന്നേരം നാലിന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍.