പയ്യാവൂരിലെ റിട്ട. വില്ലേജ് ഓഫീസർ കപ്പുവ വീട്ടിൽ നാരായണൻ നായർ (87) നിര്യാതനായി.
പയ്യാവൂർ: പയ്യാവൂരിലെ റിട്ട. വില്ലേജ് ഓഫീസർ കപ്പുവ വീട്ടിൽ നാരായണൻ നായർ (87) നിര്യാതനായി.

പയ്യാവൂർ ശിവ ക്ഷേത്രനവീകരണ കമ്മിറ്റി പ്രസിഡണ്ട്, ശ്രീവാസവപുരം മഹാവിഷ്ണു ക്ഷേത്രം രക്ഷാധികാരി, പയാവൂർ എൻ എസ് എസ് കരയോഗം സ്ഥാപകമെമ്പർ, വില്ലേജ് സ്റ്റാഫ് അസോസിയേഷൻ മുൻ താലൂക്ക് പ്രസിഡണ്ട്, കപ്പുവ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സംസ്കാരം നാളെ 7/7/23 രാവിലെ 10 ന് പയ്യാവൂർ എൻഎസ്എസ് ശാന്തികവാടം ശ്മശാനത്തിൽ.
ഭാര്യ: കോരൻചിറത്ത് പങ്കജാക്ഷിയമ്മ
മക്കൾ: കെ.സുരേഷ്കുമാർ (വ്യാപാരി,റോയൽ ഹാർഡ്വേർസ്, പയ്യാവൂർ), കെ രാജേഷ്കുമാർ (വ്യാപാരി, റോയൽ ടേഡ്രേർസ്, പയ്യാവൂർ), കെ.സുധ (ഏറണാകുളം).
മരുമക്കൾ: ഷൈമ (നരിക്കോട്),രൂണ (കൊളച്ചേരി),ഹരിദാസ് (റിട്ട. അസി.കമാണ്ടന്റ് ) സഹോദരങ്ങൾ: പരേതരായ കെ.വി.കൃഷ്ണൻ നായർ,ഗോപാലൻ പത്മനാഭൻ, ലക്ഷ്മിക്കുട്ടിയമ്മ.
