Skip to content
പരിയാരം: പരിയാരം ഗവ. ഹൈസ്‌കൂളിന് സമീപത്തെ വി.വി.ജാനകി ടീച്ചര്‍ (92) നിര്യാതയായി.
ഏഴോം ഹിന്ദു എല്‍.പി.സ്‌ക്കൂളിലെ റിട്ട. പ്രധാനാധ്യാപികയാണ്.
ഭര്‍ത്താവ് പരേതനായ റിട്ട. പ്രധാനാധ്യാപകന്‍ എം.പി.കൃഷ്ണന്‍ ഗുരുക്കള്‍.
മക്കള്‍: എം.പി.വിനോദിനി ( പരിയാരം), എം.പി.വേണുഗോപാലന്‍ ( ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ), എം.പി.വിശ്വനാഥന്‍ ( സാന്‍ജോസ് സ്‌കൂള്‍, തളിപ്പറമ്പ് ).
മരുമക്കള്‍: പത്മനാഭന്‍( പരിയാരം), നിഷ( അധ്യാപിക കതിരൂര്‍), പുഷ്പാ നാരായണന്‍( ചാല).
സഹോദരങ്ങള്‍: വി.വി.പ്രഭാകരന്‍ മാസ്റ്റര്‍( ഏഴോo) രമഭായ് (ഏഴോo), വിലാസിനി ടീച്ചര്‍(ചാല), വി.വി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍(ഏഴോo ), വി വി ബാലചന്ദ്രന്‍( മുണ്ടേരി).
ശവസംസ്‌കാരം ഇന്ന്(വെള്ളി)ഉച്ചയ്ക്ക് 2 മണിക്ക് പരിയാരം പഞ്ചായത്ത് പൊതുശ്മശാനത്തില്‍.