പരിയാരത്തെ എം.വി.ആര്‍ അനുസ്മരണ പരിപാടികള്‍ മാറ്റിവെച്ചു-
പരിയാരം: സി.എം.പി സ്ഥാപക ജന.സെക്രട്ടറിയും മുന്‍മന്ത്രിയുമായ എം.വി.രാഘവന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി
നാളെ (നവംബര്‍-9ന് ) നടത്താന്‍ നിശ്ചയിച്ച അനുസ്മരണ പരിപാടികളും ആദരിക്കല്‍ ചടങ്ങുകളും മാറ്റിവെച്ചതായി
സി.എം.പി.സംസ്ഥാന കമ്മറ്റഇ അംഗവും സംഘാടകസമിതി ഭാരവാഹിയുമായ സി.എ.ജോണ്‍ അറിയിച്ചു. ആദരിക്കല്‍ പരിപാടി പിന്നീട് നടത്തുന്നതാണ്.
