കക്കറ കായപൊയിലിലെ ഇ.പി.രാധാകൃഷ്ണന്‍ (73) നിര്യാതനായി.
പരിയാരം: കക്കറ കായപൊയിലിലെ ഇ.പി.രാധാകൃഷ്ണന്‍ (73) നിര്യാതനായി.
അമ്മ: ലക്ഷമിയമ്മ.
ഭാര്യ: രേവമ്മ.
മക്കള്‍: രാജേഷ് (ഹംഗറി ), രജനി(പിലാത്തറ).
മരുമക്കള്‍: ശ്രീകല (ഇരിട്ടി ), ഗിരീശന്‍ (പിലാത്തറ).
സഹോദരങ്ങള്‍: ജാനകി (കക്കറ), ദാമോദരന്‍ (റിട്ട. ബി എസ് എന്‍ എല്‍ പയ്യന്നൂര്‍).
മൃതദേഹം രാവിലെ 9.30 മുതല്‍ കായപ്പൊയിലിലെ വീട്ടില്‍ പൊതുദര്‍ശനം, സംസ്‌കാരം രാവിലെ 11 ന് കക്കറ പൊതുശ്മശാനത്തില്‍.