കിഴക്കയില്‍ കുഞ്ഞിപൈലി (86) നിര്യാതനായി.
തളിപ്പറമ്പ്: ഏഴാംമൈലില്‍ താമസിക്കുന്ന കുടിയന്‍മല സ്വദേശിയുംആദ്യകാല വ്യാപാരിയുമായിരുന്നകിഴക്കയില്‍ കുഞ്ഞിപൈലി (86) നിര്യാതനായി.
ശവസംസ്‌കാരം നാളെ(നവംബര്‍-2 ന്)വൈകുന്നേരം 3.30ന്തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയില്‍.
ഭാര്യ: ഫിലോമിന കുടിയന്മല പെരുമ്പുഴ കുടുബാംഗം (റിട്ട. അധ്യാപിക, ഫാത്തിമ യുപി സ്‌കൂള്‍, കുടിയന്‍മല).
മക്കള്‍: ഡോ.സജി കെ.പോള്‍, അഡ്വ.പ്രകാശ് കെ.പോള്‍.
മരുമക്കള്‍: ഡോ.ഷെഫ്‌റിന്‍ വാഴപ്പള്ളി (കല്പറ്റ). റോജി ഫിലിപ്പ് (ചമതച്ചാല്‍).
സഹോദരങ്ങള്‍: ചിന്നമ്മ പലത്തനത്തേല്‍ (പാലാ), പരേതരായ മത്തച്ചന്‍ (കുടിയന്‍മല). പെണ്ണമ്മ തെങ്ങുപള്ളില്‍ (ചെമ്പേരി), മറിയാമ്മ നരിക്കുഴി.