തളിപ്പറമ്പ്: തൃച്ചംബരം ഐ ജി റോഡില്‍ ചാന്ദ്നിയിലെ സി.ഗംഗാധരന് നമ്പ്യാര്‍ (ചന്ദ്രന് നമ്പ്യാര്‍-91)നിര്യാതനായി.
ഭാര്യ: ലീല.
മക്കള്‍: മിനി, ലീന, മനോജ്.
മരുമക്കള്‍: അഡ്വ. സന്തോഷ്കുമാര്‍, ജയശങ്കര്‍, നിഷ.
മൃതദേഹം ഇപ്പോള്‍ തൃച്ചംബരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്.
സംസ്കാരം പിന്നീട്